ഇ​ടു​ക്കി​യി​ൽ ഏ​ഴു മി​ല്ലിമീ​റ്റ​ർ മ​ഴ
ഇ​ടു​ക്കി​യി​ൽ ഏ​ഴു മി​ല്ലിമീ​റ്റ​ർ മ​ഴ
Thursday, August 17, 2017 1:47 PM IST
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ന്‍റെ വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്ത് ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴു​​വ​​രെ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ ല​​ഭി​​ച്ച​​ത് ഏ​​ഴു മി​​ല്ലിമീ​​റ്റ​​ർ മ​​ഴ​​യാ​​ണ്.

അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് 6.032 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വെ​​ള്ളം ഒ​​ഴു​​കി എ​​ത്തി​​യി​​രു​​ന്നു. ഇ​​തോ​​ടെ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 2330.22 അ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു. എ​​ന്നാ​​ൽ, മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് ജ​​ല​​നി​​ര​​പ്പി​​ൽ കാ​​ര്യ​​മാ​​യ വ​​ർ​​ധ​​ന​​യി​​ല്ല. പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 30.29 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണി​​പ്പോ​​ഴും അ​​ണ​​ക്കെ​​ട്ടി​​ലു​​ള്ള​​ത്. അ​​തേ​​സ​​മ​​യം, ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഇ​​തേ ദി​​വ​​സം 2348.36 അ​​ടി​​യാ​​യി​​രു​​ന്നു ജ​​ല​​നി​​ര​​പ്പ്. 2.674 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി​​യാ​ണ് ഇ​​ന്ന​​ലെ ഉ​​ല്പാ​​ദി​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.