തേപ്പുപെട്ടിയില്‍നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു
തേപ്പുപെട്ടിയില്‍നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു
Sunday, August 20, 2017 11:20 AM IST
ഉ​പ്പു​ത​റ: തു​ണി തേ​ക്കു​ന്ന​തി​നി​ടെ തേ​പ്പു​പെ​ട്ടി​യി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ച​പ്പാ​ത്ത് ആ​ല്‍ത്ത​റ​യ്ക്ക​ല്‍ എ​സ്. അ​ജേ​ഷ് രാ​ജ​ന്‍ (38) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ഒാ​ടെ​യാ​ണ് അ​പ​ക​ടം. സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​യ രാ​ജ​ന്‍ ജോ​ലിക്കു പോ​കു​ന്ന​തി​ന് യൂ​ണി​ഫോം തേ​ക്കു​ന്ന​തി​നി​ടെ തേ​പ്പു​പെ​ട്ടി​യി​ല്‍ നി​ന്നു ഷോ​ക്കേ​ല്‍ക്കു​ക​യാ​യി​രു​ന്നു. തെ​റി​ച്ചുപോ​യി ഭി​ത്തി​യി​ല്‍ ത​ല​യി​ടി​ച്ചാ​ണ് വീ​ണ​ത്. അ​മ്മ പാ​ര്‍വ​തി​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ല്‍ക്കാ​ര്‍ ഉ​ട​ന്‍ത​ന്നെ മാ​ട്ടു​ക്ക​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: ബി​നു, മ​ക്ക​ള്‍: അ​മൃ​ത, അ​ഭി​ഷേ​ക്. മൃ​ത​ദേ​ഹം ഉ​പ്പു​ത​റ സി​എ​ച്ച്‌​സി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​പ​ച്ച​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍.
്കു കൊ​​ണ്ടു​​പോ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.