ആ​ഗോ​ള ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദിക സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
ആ​ഗോ​ള ഓ​ർ​ത്ത​ഡോ​ക്സ്  വൈ​ദിക സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
Tuesday, August 22, 2017 12:05 PM IST
മാ​​ന്നാ​​ർ: ആ​​ധു​​നി​​ക ​ലോ​​ക​​ത്തി​​ൽ ഇ​​ട​​യ​ശു​​ശ്രൂ​​ഷ​​യി​​ലാ​​യി​​രി​​ക്കു​​ന്പോ​​ൾ കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ വെ​​ല്ലു​​വി​​ളി​​ക​​ളെ തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നു മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ പ​​ര​​മാ​​ധ്യ​​ക്ഷ​​ൻ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വ. പ​​രു​​മ​​ല​​യി​​ൽ ആ​​ഗോ​​ള ഓ​​ർ​​ത്ത​​ഡോ​​ക്സ് വൈ​​ദി​ക സ​​മ്മേ​​ള​​നം ഉ​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വൈ​​ദി​​ക​​ർ ക്രി​​സ്തു​​വി​​ന്‍റെ സ്നേ​​ഹം മ​​റ്റു​​ള്ള​​വ​​ർ​​ക്കു പ​​ക​​ർ​​ന്നു കൊ​ടു​ക്കാ​ൻ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​പ്പെ​​ട്ട​​വ​​രാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

വൈ​​ദി​​ക​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​മാ​​ത്യൂ​​സ് മാ​​ർ സേവേഫി യോസ് അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. അ​​ബ്ദു സ​​മ​​ദ് സ​​മാ​​നി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​രാ​​യ ഡോ. ​​തോ​​മ​​സ് മാ​​ർ അ​​ത്താ​​നാ​​സി​​യോ​​സ്, ഡോ. ​യാ​​ക്കോ​​ബ് മാ​​ർ ഐ​​റേ​​നി​​യോ​​സ്, ഡോ. ​തോ​​മ​​സ് മാ​​ർ അ​​ത്ത​​നാ​​സി​​യോ​​സ്, ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ കൂ​​റി​​ലോ​​സ്, യാ​​ക്കോ​​ബ് മാ​​ർ ഏ​​ലി​​യാ​​സ്, ഡോ. ​​യൂ​​ഹ​​നോ​​ൻ മാ​​ർ ദി​​യ്സ​​കോ​​റ​​സ്, ഡോ. ​​ജോ​​സ​​ഫ് മാ​​ർ ദി​​വ​​ന്നാ​​സി​യോ​സ്, ഡോ. ​ജോ​​ഷ്വാ മാ​​ർ നി​​ക്കോ​​ദ​​മോ​​സ്, മാ​​ത്യൂ​​സ് മാ​​ർ തേ​​വോ​​ദോ​​സി​​യോ​​സ്, ഡോ. ​​സ​​ഖ​​റി​​യോ​​സ് മാ​​ർ അ​​പ്രം, ഡോ. ​​ഏ​​ബ്ര​​ഹാം മാ​​ർ സെ​​റാ​​ഫിം, വൈ​​ദി​ക ട്ര​​സ്റ്റി ഫാ. ​​ഡോ.​എം.​​ഒ. ജോ​​ണ്‍, അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ബി​​ജു ഉ​​മ്മ​​ൻ, വൈ​​ദി​ക​​സം​​ഘം സെ​​ക്ര​​ട്ട​​റി ഫാ. ​​തോ​​മ​​സ് വ​​ർ​​ഗീ​​സ് അ​​മ​​യി​​ൽ, ഫാ.​സ​​ഖ​​റി​​യ നൈ​​നാ​​ൻ, ഫാ. ​​ചെ​​റി​​യാ​​ൻ​​. ​​ടി. ശാ​​മു​​വ​​ൽ, പ​​രു​​മ​​ല സെ​​മി​​നാ​​രി മാ​​നേ​​ജ​​ർ ഫാ.​എം.​​സി. കു​​ര്യാ​​ക്കോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.