മു​ഹ​റം അ​റി​യി​പ്പ്
Thursday, September 21, 2017 12:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബു​​​ധ​​​നാ​​​ഴ്ച മു​​​ഹ​​​റം മാ​​​സ​​​പ്പി​​റ​​​വി ദൃ​​​ശ്യ​​​മാ​​​കാത്ത​​​തി​​​നാ​​​ൽ മു​​​ഹ​​​റം ഒ​​​ന്ന് വെ​​​ള്ളി​​​യാ​​​ഴ്ച​​​യും അ​​​തു​​​പ്ര​​​കാ​​​രം മു​​​ഹ​​​റം ഒ​​​ൻ​​​പ​​​ത് ശ​​​നി​​​യാ​​​ഴ്ച​​​യും മു​​​ഹ​​​റം പ​​​ത്ത് ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പാ​​​ള​​​യം ഇ​​​മാം വി.​​​പി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി​​​യും ദ​​​ക്ഷി​​​ണകേ​​​ര​​​ള ജം ​​​ഇ​​​യ്യ​​​ത്തുൽ ഉ​​​ല​​​മ സെ​​​ക്ര​​​ട്ട​​​റി തൊ​​​ടി​​​യൂ​​​ർ മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞ് മൗ​​​ല​​​വി​​​യും സം​​​യു​​​ക്ത​​​മാ​​​യി പ്ര​​​സ്താ​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.