ക​ർ​ഷ​ക കോ​ൺ​ഗ്ര​സി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് രാ​പക​ൽ സ​മ​രം നാ​ളെ
Sunday, September 24, 2017 11:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ പ​​​രി​​​ഹ​​​രി​​​ക്കു​​​ക, ക​​​ർ​​​ഷ​​​ക​​​രു​​​ടെ കു​​​ടി​​​ശി​​​ക ക​​​ട​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു ക​​​ർ​​​ഷ​​​ക കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ലാ​​​ൽ വ​​​ർ​​​ഗീ​​​സ് ക​​​ല്​​​പ​​​ക​​​വാ​​​ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടു മു​​​ത​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ രാ​​​പ​​ക​​​ൽ സ​​​മ​​​രം ന​​​ട​​​ത്തും. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ ഹ​​​സ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല സ​​​മാ​​​പ​​​ന യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, ക​​​ർ​​​ഷ​​​ക കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ത​​മ്പാ​​​നൂ​​​ർ ര​​​വി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.