തുലാമാസ പൂജകൾക്കു നട തുറന്നു; ഇന്നു മേൽശാന്തി നറുക്കെടുപ്പ്
തുലാമാസ പൂജകൾക്കു നട തുറന്നു;  ഇന്നു മേൽശാന്തി നറുക്കെടുപ്പ്
Monday, October 16, 2017 12:11 PM IST
ശ​​​ബ​​​രി​​​മ​​​ല: തു​​​ലാ​​​മാ​​​സ പൂ​​​ജ​​​ക​​​ൾ​​​ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്രം ന​​​ട തു​​​റ​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ത​​​ന്ത്രി മ​​​ഹേ​​​ഷ് മോ​​​ഹ​​​ന​​​ര​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മേ​​​ൽ​​​ശാ​​​ന്തി ടി.​​​എം. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ ന​​​ന്പൂ​​​തി​​​രി​​​യാ​​​ണു ന​​​ട​​​തു​​​റ​​​ന്ന​​​ത്.

ന​​​ട​​​തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പു​​​ത​​​ന്നെ വ​​​ൻ​​​ഭ​​​ക്ത​​​ജ​​​ന​​​ത്തി​​​ര​​​ക്കാ​​​ണ് സ​​​ന്നി​​​ധാ​​​ന​​​ത്ത് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. അ​​​ടു​​​ത്ത ഒ​​​രു വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്തേ​​​ക്ക് ശ​​​ബ​​​രി​​​മ​​​ല, മാ​​​ളി​​​ക​​​പ്പു​​​റം ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ മേ​​​ൽ​​​ശാ​​​ന്തി​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​റു​​​ക്കെ​​​ടു​​​പ്പ് ഇ​​​ന്ന് രാ​​​വി​​​ലെ ഉ​​​ഷഃ​​​പൂ​​​ജ​​​ക്കു ശേ​​​ഷം ന​​​ട​​​ക്കും. പ​​​ന്ത​​​ളം കൊ​​​ട്ടാ​​​ര​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളാ​​​യ സൂ​​​ര്യ അ​​​നൂ​​​പ് ശ​​​ർ​​​മ ശ​​​ബ​​​രി​​​മ​​​ല മേ​​​ൽ​​​ശാ​​​ന്തി​​​യെ​​​യും ഹൃ​​​ദ്യ വ​​​ർ​​​മ മാ​​​ളി​​​ക​​​പ്പു​​​റം മേ​​​ൽ​​​ശാ​​​ന്തി​​​യെ​​​യും ന​​​റു​​​ക്കെ​​​ടു​​​ത്ത് നി​​​ശ്ച​​​യി​​​ക്കും. ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്ക് 14 പേ​​​രും മാ​​​ളി​​​ക​​​പ്പു​​​റ​​​ത്തേ​​​ക്ക് 12 പേ​​​രു​​​മാ​​​ണ് മേ​​​ൽ​​​ശാ​​​ന്തി​​​പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.


ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും ഹൈ​​​ക്കോ​​​ട​​​തി നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള സ്പെ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.