സി​സ്റ്റ​ർ സ​ബീ​ന പ്ലാ​മൂ​ട്ടി​ൽ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
സി​സ്റ്റ​ർ സ​ബീ​ന  പ്ലാ​മൂ​ട്ടി​ൽ  സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Tuesday, October 17, 2017 11:15 AM IST
ഐ​​​​ങ്കൊ​​​​ന്പ് (പാ​​​ലാ): എ​​​​ഫ്എ​​​​സ്എ​​​​ച്ച്എ സു​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ലാ​​​​യി സി​​​​സ്റ്റ​​​​ർ സ​​​​ബീ​​​​ന പ്ലാ​​​​മൂ​​​​ട്ടി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ലാ​​​​യി സി​​​​സ്റ്റ​​​​ർ ലെ​​​​ത്തി​​​​സ്യാ ച​​​​ങ്ങും​​​​മൂ​​​​ല​​​​യി​​​​ലും സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലാ​​​​യി സി​​​​സ്റ്റ​​​​ർ ലി​​​​ജി നെ​​​​ടു​​​​ങ്ങാ​​​​ട്ടും കൗ​​​​ൺ​​​​സി​​​​ല​​​​ർ​​​​മാ​​​​രാ​​​​യി സി​​​​സ്റ്റ​​​​ർ അ​​​​സൂ​​​​ന്താ മ​​​​ത്യൂ​​​​സോ, സി​​​​സ്റ്റ​​​​ർ ആ​​​​ലീ​​​​സ് മാ​​​​ണി പ​​​​ടി​​​​ഞ്ഞാ​​​​റേ​​​​തി​​​​ൽ, സി​​​​സ്റ്റ​​​​ർ ബി​​​​ന്ദു ഓ​​​​ണ​​​​ശേ​​​​രി​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​രെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.