വാഹനം ഒാടിക്കുന്നതിനിടെ ഹൃദയാഘാതം; പാചക തൊഴിലാളി യൂണിയൻ നേതാവ് മരിച്ചു
വാഹനം ഒാടിക്കുന്നതിനിടെ ഹൃദയാഘാതം; പാചക തൊഴിലാളി യൂണിയൻ നേതാവ് മരിച്ചു
Saturday, October 21, 2017 11:53 AM IST
ക​​ട്ട​​പ്പ​​ന : വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നിട​യി​ൽ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി പാ​ച​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​വ് മ​രി​ച്ചു. ദേ​​ശീ​​യ പാ​​ച​​ക തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ക​​ട്ട​​പ്പ​​ന പാ​​ദു​​വാ​​പു​​രം (വെ​​ട്ടി​​ക്കു​​ഴ​​ക്ക​​വ​​ല) പ​​ള്ളി​​വാ​​തു​​ക്ക​​ൽ കു​​ര്യ​​ൻ മാ​​ത്യു(54) ആ​ണ് മ​രി​ച്ച​ത്.
ഇ​​ന്ന​​ലെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നു ക​​ട്ട​​പ്പ​​ന​​യി​​ലേ​​ക്കു വാ​​ഹ​​ന​മോ​​ടി​​ച്ചു വ​​രു​​ന്ന വ​​ഴി​​യ​​ൽ നെ​​ഞ്ചു​വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ട്ടു.

തു​​ട​​ർ​​ന്ന് മേ​​രി​​കു​​ള​​ത്തു വ​​ച്ച് അ​​തു​വ​​ഴി വ​ന്ന മ​​റ്റൊ​​രു​ വാ​​ഹ​​ന​​ത്തി​​ൽ ക​​യ​​റി ക​​ട്ട​​പ്പ​​ന​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു വ​​രു​​ന്പോ​​ൾ അ​​സ്വ​​സ്ഥ​​ത മൂ​ർഛി​ച്ചു. ഇ​തോ​ടെ മാ​​ട്ടു​​ക്ക​​ട്ട വേ​​ളാ​​ങ്ക​​ണ്ണി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​ന്നാ​ൽ, അ​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. അ​​ടി​​മാ​​ലി പൊ​​ട്ട​​ൻ​​കാ​​ട് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് സ്കൂ​​ൾ കാ​​യി​​കാ​​ധ്യാ​​പ​​ക​​നാ​​ണ്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം ആ​​യി​​രു​​ന്നു. സം​​സ്കാ​​രം പി​​ന്നീ​​ട്.


മേ​​ലേ​​ചി​​ന്നാ​​ർ ബ​​ഥേ​​ൽ സെ​​ന്‍റ ജേ​​ക്ക​​ബ്സ് സ്കൂ​​ൾ ഹെ​​ഡ് മി​​സ്ട്ര​​സ് ഇ​​ര​​ട്ട​​യാ​​ർ മു​​ത്ത​​നാ​​ട്ട് കു​​ടും​​ബാം​​ഗം ആ​​ലീ​​സാ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: അ​​തു​​ൽ, ആ​​ദ​​ർ​​ശ്.

പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ന​വം​ബ​ർ നാ​ലി​നു തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തു​ന്ന ഉ​പ​രോ​ധ​ത്തി​ന്‍റെ വി​വ​ര​മ​റി​യി​ച്ചു​കൊ​ണ്ട് ഇ​ദ്ദേ​ഹം ഇ​ന്ന​ലെ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം കോ​ട്ട​യ​ത്തു പ​ത്ര​സ​മ്മേ​ള​ന​വും ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.