പ​ണി​മു​ട​ക്കി​യ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ശ​മ്പ​ളം: ഹി​യ​റിം​ഗ് ന​ട​ത്തി
Monday, October 23, 2017 1:12 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ ലേ​​​ക് പാ​​​ല​​​സ് റി​​​സോ​​​ർ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ൾ കാ​​​ണാ​​​താ​​​യ​​​തി​​​നെത്തു ട​​​ർ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ആ​​​ല​​​പ്പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ പ​​​ണി​​​മു​​​ട​​​ക്കി സ​​​മ​​​രം ചെ​​​യ്ത ഇ​​​ട​​​തു​​​പ​​​ക്ഷ യൂ​​​ണി​​​യ​​​നി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ശ​​​മ്പ​​​ളം ന​​​ൽ​​​കി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ന​​​ഗ​​​ര​​​കാ​​​ര്യ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ബി.​​​കെ. ബ​​​ൽ​​​രാ​​​ജ് ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തി. ആ​​​ല​​​പ്പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ തോ​​​മ​​​സ് ജോ​​​സ​​​ഫ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ളും വ​​​സ്തു​​​ത​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​യെ വി​​​ളി​​​ച്ചു വ​​​രു​​​ത്തി​​​യാ​​​ണ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്.​​പ​​​ണി​​​മു​​​ട​​​ക്കി​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പ​​​ണി​​​മു​​​ട​​​ക്കി​​​യ എ​​​ട്ടു ദി​​​വ​​​സ​​​ത്തെ ശ​​മ്പ​​​ളം ന​​​ൽ​​​കാ​​​നി​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ചും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി വി​​​ശ​​​ദീ​​ക​​രി​​ച്ചു.സ​​​മ​​​രം ചെ​​​യ്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ ശ​​​മ്പ​​ളം ന​​​ൽ​​​ക​​​രു​​​തെ​​​ന്ന ന​​​ഗ​​​ര​​​സ​​​ഭാ അ​​​ധ്യ​​​ക്ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം മ​​​റി​​​ക​​​ട​​​ന്ന് സെ​​​ക്ര​​​ട്ട​​​റി ബി​​​ല്ലി​​​ൽ ഒ​​​പ്പി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.