കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Wednesday, November 22, 2017 1:51 PM IST
കൊ​ടു​മ​ണ്‍: ബൈ​ക്കി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മു​ണ്ട​പ്പ​ള്ളി​ൽ വി​ജ​യ​ൻ​പി​ള്ള​യാ​ണ് (63) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ത​ട്ട - പ​ത്ത​നം​തി​ട്ട റോ​ഡി​ൽ ഉ​ഴു​വ​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഓ​മ​ല്ലൂ​രി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​ന്പോ​ൾ എ​തി​രെ വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു.


അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​ൻ​പി​ള്ള ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​മ​തി​ക്കു​ട്ടി​യ​മ്മ. മ​ക്ക​ൾ: ഗ്രീ​ഷ​മ, രേ​ഷ്മ. മ​രു​മ​ക്ക​ൾ: സി​ജു കു​മാ​ർ, അ​രു​ണ്‍ കൃ​ഷ്ണ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.