പൈ​തൃ​ക​ശേ​ഷി​പ്പു​ക​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തു സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്തം: മാ​ർ ആ​ല​ഞ്ചേ​രി
പൈ​തൃ​ക​ശേ​ഷി​പ്പു​ക​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തു സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്തം: മാ​ർ ആ​ല​ഞ്ചേ​രി
Friday, November 24, 2017 2:49 PM IST
കൊ​​​ച്ചി: മ​​​ത​​​ങ്ങ​​​ളു​​​ടെ​​​യും സം​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും പൈ​​​തൃ​​​ക​​​ശേ​​​ഷി​​​പ്പു​​​ക​​​ൾ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തും വ​​​രും ത​​​ല​​​മു​​​റ​​​യ്ക്കു പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കേ​​​ണ്ട​​​തും പൊ​​​തു​​​സ​​​മൂ​​​ഹം ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​യി കാ​​​ണ​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. സ​​​ഭ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​ന​​​ക്രേ​​​ന്ദ​​​മാ​​​യ ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന്‍റെ (എ​​​ൽ​​​ആ​​​ർ​​​സി) 54-ാമ​​​തു സെ​​​മി​​​നാ​​​റി​​​ൽ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ച​​​രി​​​ത്ര​​​വും ക​​​ല​​​യും മ​​​ത​​​ങ്ങ​​​ളോ​​​ടു ചേ​​​ർ​​​ന്നു നി​​​ൽ​​​ക്കു​​​ന്ന​​​താ​​​ണ്. മ​​​ത​​​ത്തി​​​ന്‍റെ ധ​​​ന്യ​​​ത ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​വു​​​മാ​​​യി ഇ​​​ഴ​​​ചേ​​​ർ​​​ന്നു​​​കി​​​ട​​​ക്കു​​​ന്നു. സ​​​ഭ​​​യു​​​ടെ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​ക​​​ങ്ങ​​​ളും പാ​​​ര​​​ന്പ​​​ര്യ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം. ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലെ​​​ത്തു​​​ന്ന വി​​​ദേ​​​ശി​​​ക​​​ൾ​​ക്ക് ഇ​​​വി​​​ടു​​​ത്തെ പൈ​​​തൃ​​​ക​​​വും ച​​​രി​​​ത്ര​​​വും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്ത​​​ണം- ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.

കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ച സെ​​​മി​​​നാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ കൂ​​​രി​​​യ മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. തൃ​​​ശൂ​​​ർ അ​​തി​​രൂ​​പ​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ, എ​​​ൽ​​​ആ​​​ർ​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


വി​​​വി​​​ധ വി​​​ഷ​​​യങ്ങ​​​ളി​​​ൽ ഡോ. ​​​എ​​​ൻ. ജെ. ​​​ഫ്രാ​​​ൻ​​​സി​​​സ്, പ്ര​​​ഫ. ജോ​​​ർ​​​ജ് മേ​​​നാ​​​ച്ചേ​​​രി, ഫാ. ​​​ആ​​​ന്‍റ​​​ണി ന​​​ങ്ങേ​​​ലി​​​മാ​​​ലി​​​ൽ, ഫാ. ​​​റോ​​​യി തോ​​​ട്ടം, ഫാ. ​​​ജേ​​​ക്ക​​​ബ് കൂ​​​രോ​​​ത്ത്, ഫാ. ​​​ജോ​​​ർ​​​ജ് കു​​​രി​​​ശും​​​മൂ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ന്നു കെ. ​​​കെ. മു​​​ഹ​​​മ്മ​​​ദ്, ഡോ. ​​​സു​​​നി​​​ൽ എ​​​ഡ്വാ​​​ർ​​​ഡ്, ഡോ. ​​​സു​​​മം പ​​​ഞ്ഞി​​​ക്കാ​​​ര​​​ൻ, ദ​​​ർ​​​ശ​​​ന പ​​​ഴ​​​വൂ​​​ർ, ​ജോ​​​ർ​​​ജ് ക​​​ണ്ട​​​ത്തി​​​ൽ, ഫാ. ​​​ജോ​​​സ​​​ഫ് ചെ​​​റു​​​വ​​​ത്തൂ​​​ർ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ പു​​​രാ​​​ത​​​ന ദേ​​​വാ​​​ല​​​യ​​​നി​​​ർ​​​മി​​​തി, ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ൾ, പൈ​​​തൃ​​​ക​​​സം​​​ര​​​ക്ഷ​​​ണം, ക്രൈ​​​സ്ത​​​വ​​​പാ​​​ര​​​ന്പ​​​ര്യ സം​​​സ്കൃ​​​തി, ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ പു​​​രാ​​​ത​​​ന​​​ക​​​ല​​​ക​​​ൾ, ഛായാ​​​ചി​​​ത്ര​​​ങ്ങ​​​ൾ, വാ​​​സ്തു​​​ശി​​​ല്പ​​​ങ്ങ​​​ൾ, ഐ​​​ക്ക​​​ണു​​​ക​​​ൾ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ൾ സെ​​​മി​​​നാ​​​റി​​​ൽ പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. സെ​​​മി​​​നാ​​​ർ നാ​​​ളെ സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.