അന്പതുരൂപയുടെ പേരിൽ കൊലപാതകം പ്ര​​​തി റി​​​മാ​​​ൻ​​​ഡി​​​ൽ
അന്പതുരൂപയുടെ പേരിൽ കൊലപാതകം  പ്ര​​​തി റി​​​മാ​​​ൻ​​​ഡി​​​ൽ
Friday, December 15, 2017 2:03 PM IST
അ​​​ടി​​​മാ​​​ലി: മ​​​ദ്യ​​​പാ​​​ന​​​ത്തി​​​നു​​​ള്ള പ​​​ണം വീ​​​തം​​​വ​​​ച്ച​​​തി​​​ൽ അ​​​ന്പ​​​തു​​​രൂ​​​പ കു​​​റ​​​ഞ്ഞ​​​തി​​​ന്‍റെ പേ​​​രി​​​ൽ യു​​​വാ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​മ്മാ​​​വ​​​നെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. അ​​​ടി​​​മാ​​​ലി ചാ​​​റ്റു​​​പാ​​​റ സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് കോ​​​ള​​​നി നി​​​വാ​​​സി ശ​​​ശി രാ​​​മ​​​ൻ (29) കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ മാ​​​തൃ​​​സ​​​ഹോ​​​ദ​​​ര​​​ൻ രാ​​​ജ​​​നെ​​​യാ​​​ണ് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു യു​​​വാ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ വീ​​​ടി​​​നു​​​സ​​​മീ​​​പ​​​ത്തെ ക​​​ലു​​​ങ്കി​​​ന​​​ടി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ശ​​​ശി കാ​​​ൽ​​​വ​​​ഴു​​​തി ക​​​ലു​​​ങ്കി​​​ൽ വീ​​​ണു മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ ക​​​രു​​​തി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ക​​​ഴു​​​ത്തി​​​ൽ കു​​​രു​​​ക്ക് മു​​​റു​​​ക്കി ശ്വാ​​​സം​​​മു​​​ട്ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​യി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് രാ​​​ജ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.


ശ​​​ശി​​​യു​​​ടെ സം​​​സ്കാ​​​രം വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്നു. ജ​​​സ്മി​​​നാ​​​ണു ഭാ​​​ര്യ. മ​​​ക്ക​​​ൾ: ശ്രീ​​​ജി​​​ത്ത്, ര​​​ഞ്ജി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.