വീ​ട്ടി​ൽ കിടന്നുറങ്ങാൻ ക​ഴി​യാ​ത്ത നാ​ടാ​യി കേ​ര​ളം മാ​റി: പ്ര​തി​പ​ക്ഷ നേ​താ​വ്
Saturday, December 16, 2017 2:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സ്വ​​​ന്തം വീ​​​ട്ടി​​​ൽ സ​​​മാ​​​ധാ​​​ന​​​മാ​​​യി കി​​​ട​​​ന്നു​​​റ​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​ത്ത നാ​​​ടാ​​​യി കേ​​​ര​​​ളം മാ​​​റി​​​യെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കൊ​​​ച്ചി​​​യി​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ര​​​ണ്ടു വ​​​ൻ ക​​​വ​​​ർ​​​ച്ച​​​ക​​​ളാ​​​ണു ന​​​ട​​​ന്ന​​​ത്. മോ​​​ഷ​​​ണ പ​​​ര​​​ന്പ​​​ര ന​​​ട​​​ന്നി​​​ട്ടും പ്ര​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഒ​​​രു തു​​​മ്പും കി​​​ട്ടാ​​​തെ പോ​​​ലീ​​​സ് ഇ​​​രു​​​ട്ടി​​​ൽ ത​​​പ്പു​​​ക​​​യാ​​​ണ്. മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി​​​ട്ടാ​​​ണു ക​​​വ​​​ർ​​​ച്ചാ​​​സം​​​ഘം ഇ​​​ര​​​ച്ചെ​​​ത്തു​​​ന്ന​​​തെന്നും ചെ ന്നി ത്തല പറഞ്ഞു.