കൊ​ട്ട​ക്ക​ന്പൂ​രി​ലെ ഭൂ​മി ത​ട്ടി​പ്പ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: കു​മ്മ​നം
Thursday, January 4, 2018 1:45 AM IST
മൂ​​ന്നാ​​ർ: കൊ​​ട്ട​​ക്ക​​ന്പൂ​​രി​​ലെ ഭൂ​​മി ഇ​​ട​​പാ​​ടു​​ക​​ൾ സി​​ബി​​ഐ​​യെ​​കൊ​​ണ്ടു അ​​ന്വേ​​ഷി​​പ്പി​​ക്ക​​ണ​​മെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ. ക​​ർ​​ഷ​​ക​​രു​​ടെ ഭൂ​​മി​​ക​​ൾ വ​​ൻ​​കി​​ട​​ക്കാ​​ർ കൈ​​യ​​ട​​ക്കി​​യ​​തു​​സം​​ബ​​ന്ധി​​ച്ചു നി​​ര​​വ​​ധി ആ​​രോ​​പ​​ണ​​ങ്ങ​ളു​ണ്ട്.

ഇ​​ടു​​ക്കി എം​​പി​​യ​​ട​​ക്കം ത​​ട്ടി​​യെ​​ടു​​ത്ത ഭൂ​​മി​​ക​​ളി​​ൽ കു​​റി​​ഞ്ഞി​​ക​​ൾ പൂ​​ത്തു​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. കു​​റു​​ഞ്ഞി സാ​​ഞ്ച്വ​​റി സം​​ര​​ക്ഷി​​ക്കു​​ന്ന​തി​നൊ​പ്പം ക​​ർ​​ഷ​​ക​​രു​​ടെ ആ​​ശ​​ങ്ക​​ക​​ൾ പ​​രി​​ഹ​​രി​​ക്ക​​ണം. ഇ​​പ്പോ​​ൾ കു​​റി​​ഞ്ഞി ശ​​വ​​പ​​റ​​ന്പി​​ന്‍റെ ഉ​​ദ്യാ​​ന​​മാ​​യി മാ​​റി​. സ​​ർ​​ക്കാ​​രി​​ന് ഇ​​ച്ഛാ​​ശ​​ക്തി​​യു​​ണ്ടെ ങ്കി​​ൽ വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാം. ഭൂ​​മി സം​​ര​​ക്ഷി​​ക്കാ​​ൻ എ​​ഡി​​എ യോ​​ഗം​​കൂ​​ടി ഭാ​​വി​​പ​​രി​​പാ​​ടി​ ആ​​വി​​ഷ്ക​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൊ​​ട്ട​​ക്ക​​ന്പൂ​​ർ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു​​ശേ​​ഷം മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​രെ അ​​റി​​യി​​ച്ചു.