കൊ​ച്ചിയി​ൽ 12 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
Monday, January 15, 2018 1:25 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം​​ വ​​​ഴി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സ്വ​​​ർ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ട് യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​നി​​​ന്നാ​​​യി 12.46 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ 404.70 ഗ്രാം ​​​സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി.


ദോ​​​ഹ​​​യി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യു​​​ടെ പ​​​ക്ക​​​ൽ​​നി​​​ന്ന് 349.70 ഗ്രാം ​​​സ്വ​​​ർ​​​ണ​​​വും ദു​​​ബാ​​​യി​​​ൽ​​നി​​​ന്നെ​​ത്തി​​​യ കാ​​​സ​​​ർ​​​ഗോ​​ഡ് സ്വ​​​ദേ​​​ശി​​​യു​​​ടെ പ​​​ക്ക​​​ൽ​​നി​​​ന്ന് 55 ഗ്രാം ​​​സ്വ​​​ർ​​​ണ​​​വു​​​മാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.