ന​ട​ൻ ഹ​രി​കു​മാ​ര​ന്‍ ത​മ്പി നി​ര്യാ​ത​നാ​യി
Wednesday, February 14, 2018 12:45 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ച​​​ല​​​ച്ചി​​​ത്ര, സീ​​​രി​​​യ​​​ല്‍ ന​​​ട​​​ൻ ഹ​​​രി​​​കു​​​മാ​​​ര​​​ന്‍ ത​​​മ്പി (56) നി​​​ര്യാ​​​ത​​​നാ​​​യി. ക​​​ര​​​ള്‍രോ​​​ഗ​​​ബാ​​​ധ​​​യെ തു​​​ട​​​ര്‍​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. രോ​​​ഗം മൂ​​​ര്‍​ച്ഛി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍​കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്ക​​നാ​​യി​​ല്ല. തൈ​​​ക്കാ​​​ട് ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ല്‍ സം​​​സ്കാ​​​രം ന​​​ട​​​ത്തി.

വ​​​ട്ടി​​​യൂ​​​ര്‍​ക്കാ​​​വ് മ​​​ണ്ണ​​​റ​​​ക്കോ​​​ണ​​​ത്തി​​​നു സ​​​മീ​​​പം വ​​​ലി​​​യ​​​വീ​​​ട് ലെ​​​യി​​​ന്‍ ഗൗ​​​രി​​​ന​​​ന്ദ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹം താ​​​മ​​​സി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന​​​ത്. 20 വ​​​ര്‍​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി നാ​​​ട​​​ക​​​രം​​​ഗ​​​ത്തും മ​​​റ്റും സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന​​​യാ​​​ളാ​​​ണു ഹ​​​രി​​​കു​​​മാ​​​ര​​​ന്‍ ത​​​മ്പി. ക​​​ഥ​​​ക​​​ളി​ ന​​ട​​നു​​മാ​​​യി​​​രു​​​ന്നു.


നാ​​​ട​​​ക​​​രം​​​ഗ​​​ത്തുനി​​​ന്നു ച​​​ല​​​ച്ചി​​​ത്ര​​​രം​​​ഗ​​​ത്തേ​​​ക്ക് എ​​​ത്തി. ഇ​​​ന്ദുമു​​​ഖി ച​​​ന്ദ്ര​​​മ​​​തി എ​​​ന്ന കോ​​​മ​​​ഡി പ​​​ര​​​മ്പ​​​ര​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സീ​​​രി​​​യ​​​ല്‍. തു​​​ട​​​ര്‍​ന്ന് ബാ​​​ല​​​ഗ​​​ണ​​​പ​​​തി, സ്ത്രീ​​​ധ​​​നം തു​​​ട​​​ങ്ങി​​​യ സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ല്‍ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ വേ​​​ഷം ചെ​​​യ്തു. തേ​​​ജാ​​​ഭാ​​​യി, ദ​​​ല​​​മ​​​ര്‍​മ​​​ര​​​ങ്ങ​​​ള്‍, ക​​​ണി​​​ച്ചു​​​കു​​​ള​​​ങ്ങ​​​ര​​​യി​​​ല്‍ സി​​​ബി​​​ഐ തു​​​ട​​​ങ്ങി​​​യ ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
സു​​​ഷ​​​മ്മ​​​യാ​​​ണു ഭാ​​​ര്യ ഏ​​​ക​​​മ​​​ക​​​ള്‍ ഗൗ​​​രി ത​​​മ്പി.