ചെ​ങ്ങ​ന്നൂ​ർ: മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു വി​ഷ്ണു​നാ​ഥ്
ചെ​ങ്ങ​ന്നൂ​ർ: മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു  വി​ഷ്ണു​നാ​ഥ്
Saturday, February 17, 2018 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ത​​​ന്നെ പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​യും ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ നി​​​ന്നു​​​ള്ള മു​​​ൻ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്.

ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി ഏ​​​ൽ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ടു​​​ത്ത മാ​​​സം ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പാ​​​ർ​​​ട്ടി എ​​​ല്​​​പി​​​ച്ച ചു​​​മ​​​ത​​​ല പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. മൂ​​​ന്നു ത​​​വ​​​ണ വി​​​ജ​​​യി​​​പ്പി​​​ച്ച ചെ​​​ങ്ങ​​​ന്നൂ​​​രി​​​ലെ ജ​​​ന​​​ങ്ങ​​​ളോ​​​ടു ന​​​ന്ദി​​​യും ക​​​ട​​​പ്പാ​​​ടു​​​മു​​​ണ്ട്.


ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ഒ​​​രു പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. ചെ​​​ങ്ങ​​​ന്നൂ​​​രി​​​ന്‍റെ എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രു​​​ന്ന രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​രു​​​ടെ അ​​​പ്ര​​​തീ​​​ക്ഷി​​​ത വി​​​യോ​​​ഗ​​​മാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന രാ​​ഷ്‌​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.