ക​ർ​ഷ​ക​നി​കു​തി​ക​ൾ പി​ൻ​വ​ലി​ക്ക​ണം: ഇ​ൻ​ഫാം
ക​ർ​ഷ​ക​നി​കു​തി​ക​ൾ  പി​ൻ​വ​ലി​ക്ക​ണം: ഇ​ൻ​ഫാം
Saturday, February 17, 2018 12:48 AM IST
കോ​​ട്ട​​യം: ക​​ർ​​ഷ​​ക​​രു​​ടെ​​മേ​​ൽ അ​​ധി​​ക​​നി​​കു​​തി അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്കു​​ന്ന ബ​​ജ​​റ്റ് നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ക​​ടം​​വാ​​ങ്ങി​​ച്ച വ​​ൻ​​തു​​ക​​ക​​ളു​​ടെ പ​​ലി​​ശ​​യ്ക്കാ​​യി പ​​ണം​ ക​​ണ്ടെ​​ത്തു​​വാ​​ൻ ക​​ർ​​ഷ​​ക​​രെ ക്രൂ​​ശി​​ക്കു​​ന്ന​​ത് ശ​​രി​​യ​​ല്ല. ഭൂ​​നി​​കു​​തി ഇ​​ര​​ട്ടി​​യാ​​യി വ​​ർ​​ദ്ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന നി​​ർ​​ദ്ദേ​​ശം പി​​ൻ​​വ​​ലി​​ക്ക​​ണം.


സ്റ്റാ​​ന്പ്ഡ്യൂ​​ട്ടി ദേ​​ശീ​​യ ശ​​രാ​​ശ​​രി അ​​ഞ്ചു ശ​​ത​​മാ​​ന​​മാ​​യി​​രി​​ക്കു​​ന്പോ​​ൾ കേ​​ര​​ള​​ത്തി​​ൽ 10 ശ​​ത​​മാ​​ന​​മാ​​ണ്. നി​​കു​​തി നി​​ർ​​ദേശ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ ഇ​​ൻ​​ഫാം ക​​ർ​​ഷ​​ക​​പ്ര​​ക്ഷോ​​ഭ​​മാ​​രം​​ഭി​​ക്കു​​മെ​​ന്നും വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.