സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം നേ​രി​ടും:​ കെ​പി​എ​ച്ച്എ
Tuesday, February 20, 2018 1:17 AM IST
കൊ​​​ച്ചി: സ്വ​​​കാ​​​ര്യ ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​(​​യു​​​എ​​​ൻ​​​എ)​​ന്‍റെ ശ്ര​​​മം ശ​​​ക്ത​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്ന് കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഹോ​​​സ്പി​​​റ്റ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​പി​​​എ​​​ച്ച്എ) ആ​​​ക്ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ.

ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഈ ​​തീ​​​രു​​​മാ​​​നം. സ​​​മ​​​ര​​ത്തി​​ലൂ​​ടെ സ്വ​​​കാ​​​ര്യ ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യെ ത​​​ക​​​ർ​​​ക്കാ​​​നാ​​​ണ് യു​​​എ​​​ൻ​​​എ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഈ ​​​ഭീ​​​ഷ​​​ണി​​​ക്ക് വ​​​ഴ​​​ങ്ങി ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ പൂ​​​ട്ടി​​​യി​​​ടാ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ ത​​​യാ​​​റ​​​ല്ല. രോ​​​ഗി​​​ക​​​ൾ​​​ക്ക് ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ക്കു​​​ന്ന സാ​​ഹ​​ച​​ര്യം ഉ​​ണ്ടാ​​കാ​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും കെ​​​പി​​​എ​​​ച്ച്എ വ്യ​​​ക്ത​​​മാ​​​ക്കി.


മാ​​​ർ​​​ച്ച് അ​​​ഞ്ച് മു​​ത​​ൽ അ​​​നി​​​ശ്ചി​​​ത കാ​​​ല​​​ത്തേ​​​ക്ക് സ​​​മ​​​രം ചെ​​​യ്യു​​​മെ​​​ന്ന​​​റി​​​യി​​​ച്ച് യു​​​എ​​​ൻ​​​എ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​മ​​​ര​​​ത്തെ നേ​​​രി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.