അപേക്ഷ ക്ഷണിച്ചു
Monday, March 19, 2018 11:49 PM IST
മ​​​​ര​​​​ങ്ങാ​​​​ട്ടു​​​​പി​​​​ള്ളി: മി​​​​ക​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു ലേ​​​​ബ​​​​ര്‍ ഇ​​​​ന്ത്യ ടീ​​​​ച്ച​​​​ര്‍ ട്രെ​​​​യി​​​​നിം​​​​ഗ് കോ​​​​ള​​​​ജി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ 21 നു ​​​സം​​​സ്ഥാ​​​ന​​​ത​​​ല​​​മ​​​ത്സ​​​രം ന​​​ട​​​ത്തും. 15000 രൂ​​​​പ കാ​​​​ഷ് പ്രൈ​​​​സും ട്രോ​​​​ഫി​​​​യും സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റും അ​​​​ട​​​​ങ്ങു​​​​ന്ന ടീ​​​​ച്ച​​​​ര്‍ ജെ​​​​നി​​​​സി​​​​സ് പ്രൈ​​​​സ് ലഭിക്കും.

എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ, ഗ്രൂ​​​​പ്പ് ഡി​​​​സ്​​​​ക​​​​ഷ​​​​ൻ, ക്ലാ​​​​സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ഇ​​​​ന്‍റ​​​​ര്‍​വ്യൂ തു​​​​ട​​​​ങ്ങി​​​​യവി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും മി​​​​ക​​​​വ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക. രാ​​​​വി​​​​ലെ 9.30 ന് ​​​​മ​​​​ത്സ​​​​രം ആ​​​​രം​​​​ഭി​​​​ക്കും. 8281822598.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.