സി​ആ​ർ​സെ​ഡ് പ​രി​ശോ​ധ​ന ഫീ​സി​ൽ വി​ദ്യാ​ല​യ​ങ്ങ​ളെ ഒ​ഴി​വാ​ക്കി
സി​ആ​ർ​സെ​ഡ്  പ​രി​ശോ​ധ​ന ഫീ​സി​ൽ  വി​ദ്യാ​ല​യ​ങ്ങ​ളെ  ഒ​ഴി​വാ​ക്കി
Tuesday, April 17, 2018 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ- എ​​​യ്ഡ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ളഎ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും തീ​​​ര​​​ദേ​​​ശ നി​​​യ​​​ന്ത്ര​​​ണ മേ​​​ഖ​​​ല (സി​​​ആ​​​ർ​​​സെഡ്) ക്ലി​​​യ​​​റ​​​ൻ​​​സി​​​നു​​​ള​​​ള പ​​​രി​​​ശോ​​​ധ​​​നാ ഫീ​​​സി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. തീ​​​ര​​​ദേ​​​ശ നി​​​യ​​​ന്ത്ര​​​ണ മേ​​​ഖ​​​ലാ വി​​​ജ്ഞാ​​​പ​​​നം കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്ക് അ​​​ട​​​ക്കം ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഏ​​​റെ ദു​​​രി​​​തം സൃ​​​ഷ്ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.