പൗ​ര​സ്ത്യ ക​ൽ​ദാ​യ സ​ഭ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ 25 മു​ത​ൽ തൃ​ശൂ​രി​ൽ
Wednesday, April 18, 2018 12:48 AM IST
തൃ​​​ശൂ​​​ർ: പൗ​​​ര​​​സ്ത്യ ക​​​ൽ​​​ദാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ (അ​​​സീ​​​റി​​​യ​​​ൻ ച​​​ർ​​​ച്ച് ഓ​​​ഫ് ദ ​​​ഈ​​​സ്റ്റ്) ആ​​​ഗോ​​​ള അ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ഗീ​​​വ​​​ർ​​​ഗീ​​​സ് തൃ​​​ദീ​​​യ​​​ൻ സ്ലീ​​​വ കാ​​​തോ​​​ലി​​​ക്കോ​​​സ് പാ​​​ത്രി​​​യാ​​​ർ​​​ക്കി​​​സ് ബാ​​​വ 25 ന് ​​​ഇ​​​ന്ത്യ​​​യി​​​ൽ എ​​​ത്തും. ഇ​​​റാ​​​ക്കി​​​ലെ ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​നു വി​​​മാ​​​ന​​​മി​​​റ​​​ങ്ങു​​​ന്ന ബാ​​​വ​​​യെ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ വൈ​​​ദി​​​ക​​​രും വി​​​ശ്വാ​​​സി​​​ക​​​ളും ചേ​​​ർ​​​ന്ന് തൃ​​​ശൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​ക്കും.

സ​​​ഭ​​​യു​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഡോ. ​​​മാ​​​ർ അ​​​പ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 29 നു ​​​ന​​​ട​​​ക്കു​​​ന്ന ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ഇ​​​ന്ത്യ​​​യി​​​ലെ കാ​​​ലം ചെ​​​യ്ത സ​​​ഭാ​​​പി​​​താ​​​ക്ക​​​ന്മാ​​​രു​​​ടെ ഓ​​​ർ​​​മ​​​ദി​​​ന​​​മാ​​​യ മേ​​​യ് ഒ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ളി​​​ലും ബാ​​​വ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​റാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ന​​​ർ​​​സൈ ബ​​​ഞ്ച​​​മി​​​ൻ, ഉ​​​ത്ത​​​ര ഇ​​​റാ​​​ക്കി​​​ലെ എ​​​ർ​​​ബി​​​ൻ ബി​​​ഷ​​​പ് മാ​​​ർ അ​​​ബ്രീ​​​സ് യൂ​​​ഹാ​​​നോ​​​ൻ എ​​​ന്നി​​​വ​​​രും ബാ​​​വ​​​യ്ക്കൊ​​​പ്പം എ​​​ത്തു​​​ന്നു​​​ണ്ട്. 25 നും 26 ​​​നും ന​​​ട​​​ക്കു​​​ന്ന തൃ​​​ശൂ​​​ർ പൂ​​​രം കാ​​​ണാ​​​നും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. മേ​​​യ് ര​​​ണ്ടി​​​നാ​​​ണു തി​​​രി​​​ച്ചു​​​പോ​​​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.