ചങ്ങനാശേരി അതിരൂപത ദിനാഘോഷം മേയ് 19ന് തുരുത്തിയിൽ
ചങ്ങനാശേരി അതിരൂപത ദിനാഘോഷം മേയ് 19ന്  തുരുത്തിയിൽ
Wednesday, April 18, 2018 1:15 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: നൂ​​​റ്റി​​​മു​​​പ്പ​​​ത്തി ഒ​​​ന്നാ​​​മ​​​ത് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ​​​ദി​​​നാ​​​ഘോ​​​ഷം മേ​​​യ് 19നു ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ 1.30 വ​​​രെ തു​​​രു​​​ത്തി മ​​​ർ​​​ത്ത്മ​​​റി​​​യം ഫൊ​​​റോ​​​നാ പ​​​ള്ളി​​​യി​​​ലെ ഫാ. ​​​ബെ​​​ർ​​​ണാ​​​ദ് ആ​​​ല​​​ഞ്ചേ​​​രി ന​​​ഗ​​​റി​​​ൽ ന​​​ട​​​ക്കും. ഫൊ​​​റോ​​​ന​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​ശേ​​​ഷം തു​​​രു​​​ത്തി പ​​​ള്ളി ആതിഥ്യ​​​മ​​​രു​​​ളു​​​ന്ന ആ​​​ദ്യ അ​​​തി​​​രൂ​​​പ​​​താ​​​ദി​​​നം അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാ​​​ക്കാ​​​നു​​​ള്ള വി​​​പു​​​ല​​​മാ​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി.

കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ഞ്ച് ജി​​​ല്ല​​​ക​​​ളി​​​ൽ മു​​​ന്നൂ​​​റോ​​​ളം ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലാ​​​യി എ​​​ണ്‍പ​​​തി​​​നാ​​​യി​​​രം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളി​​​ലെ അ​​​ഞ്ചു ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

അ​​​തി​​​രൂ​​​പ​​​ത ന​​​ല്കു​​​ന്ന പ​​​ര​​​മോ​​​ന്ന​​​ത ബ​​​ഹു​​​മ​​​തി​​​യാ​​​യ എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​മ്മാ​​​നി​​​ക്കും. ആ​​​ഗോ​​​ള​​​ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ 2018 യു​​​വ​​​ജ​​​ന വ​​​ർ​​​ഷ​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച യു​​​വ പ്ര​​​തി​​​ഭ​​​ക​​​ളെ പ്ര​​​ത്യേ​​​ക അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി ആ​​​ദ​​​രി​​​ക്കും. സം​​​സ്ഥാ​​​ന ദേ​​​ശീ​​​യ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ത​​​ല​​​ങ്ങ​​​ളി​​​ൽ അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​ങ്ങ​​​ളെ​​​യും ആ​​​ദ​​​രി​​​ക്കും. അ​​​തി​​​രൂ​​​പ​​​ത​​​യെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന വി​​​വി​​​ധ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും ന​​​ട​​​ക്കും.


ച​​​രി​​​ത്രാ​​​വ​​​ബോ​​​ധ​​​വും സ​​​മു​​​ദാ​​​യ സ്നേ​​​ഹ​​​വും ഉ​​​ണ​​​ർ​​​ത്തു​​​ന്ന എ​​​ക്സി​​​ബി​​​ഷ​​​ൻ തു​​​രു​​​ത്തി ഫൊ​​​റോ​​​ന​​​യി​​​ലെ ഇ​​​ട​​​വ​​​ക​​​ക​​​ളു​​​ടെ നേ​​​ത്യ​​​ത്വ​​​ത്തി​​​ൽ സ​​​മ്മേ​​​ള​​​ന ന​​​ഗ​​​റി​​​ൽ ക്ര​​​മീ​​​ക​​​രി​​​ക്കും. 18നു ​​​ദീ​​​പ​​​ശി​​​ഖാ-ഛാ​​​യാ​​​ചി​​​ത്ര പ്ര​​​യാ​​​ണ​​​വും സാ​​​യാഹ്ന പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ക്കും.

മേ​​​യ് 13നു ​​​അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ പ​​​ള്ളി​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കും. അ​​​തി​​​രൂ​​​പ​​​ത ദി​​​നം വി​​​ള​​​ന്പ​​​രം ചെ​​​യ്ത് പേ​​​പ്പ​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി അ​​​തി​​​രൂ​​​പ​​​ത കേ​​​ന്ദ്ര​​​ത്തി​​​ലും തു​​​രു​​​ത്തി ഫൊ​​​റോ​​​ന​​​യി​​​ലും സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ഫാ. ​​​ഗ്രി​​​ഗ​​​റി ഓ​​​ണം​​​കു​​​ളം എ​​​ന്നിവ​​​രു​​​ടെ നേ​​​തൃത്വ​​​ത്തി​​​ൽ വി​​​വി​​​ധ ക​​​മ്മ​​​റ്റി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.