ഇ പോസ് മെഷീൻ വഴി 11 ലക്ഷം പേർ റേഷൻ വാങ്ങി
ഇ പോസ് മെഷീൻ വഴി 11 ലക്ഷം പേർ റേഷൻ വാങ്ങി
Saturday, April 21, 2018 1:58 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ ഒ​​മ്പ​​തു ജി​​ല്ല​​ക​​ളി​​ലെ 11,43,245 പേ​​ർ ഇ ​​പോ​​സ് മെ​​ഷീ​​ൻ വ​​ഴി റേ​​ഷ​​ൻ വാ​​ങ്ങി. വെ​​ള്ളി, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ​​പേ​​ർ റേ​​ഷ​​ൻ വാ​​ങ്ങു​​ന്ന​​തി​​നാ​​ൽ സെ​​ർ​​വ​​ർ ത​​ക​​രാ​​റി​​ലാ​​കു​​ന്ന​​താ​​യി പ​​രാ​​തി ഉ​​യ​​രു​​ന്നു​​ണ്ട്. ഇ​​തേ​​വ​​രെ 10861 ക​​ട​​ക​​ളി​​ൽ ഇ ​​പോ​​ഷ് മെ​​ഷീ​​ൻ പ്ര​​വ​​ർ​​ത്ത​​നസ​​ജ്ജ​​മാ​​യി​​ട്ടു​​ണ്ട്. സം​​സ്ഥാ​​ന​​ത്താ​​കെ 14288 റേ​​ഷ​​ൻക​​ട​​ക​​ളാ​​ണു​​ള്ള​​ത്. അ​​ഞ്ചു ജി​​ല്ല​​ക​​ളി​​ൽ മെ​​ഷീ​​ൻ സ്ഥാ​​പി​​ച്ചെ​​ങ്കി​​ലും ട്ര​​യ​​ൽ ന​​ട​​ക്കു​​ന്ന​​തേ​​യു​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.