ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ സാ​ക്ഷി വി​സ്താ​രം പൂ​ർത്തി​യാ​യി
Wednesday, April 25, 2018 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ ഉ​​​ദ​​​യ​​​കു​​​മാ​​​ർ ഉ​​​രു​​​ട്ടി​​​ക്കൊ​​​ല കേ​​​സി​​​ന്‍റെ സാ​​​ക്ഷി​​വി​​​സ്താ​​​രം പൂ​​​ർ​​​ത്തി​​​യാ​​​യി .2017 ജൂ​​​ൺ 19 ന് ​​​ആ​​​രം​​​ഭി​​​ച്ച വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ പ​​​ത്തു മാ​​​സം വേ​​​ണ്ടി​​​വ​​​ന്നു. ര​​​ണ്ടു ത​​​വ​​​ണ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ത് കാ​​​ര​​​ണം നി​​​റു​​​ത്തി​​​വ​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.