സൗ​ദി​യി​ൽ മ​രി​ച്ച ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും
സൗ​ദി​യി​ൽ മ​രി​ച്ച ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും
Friday, April 27, 2018 1:37 AM IST
മ​ങ്കൊ​ന്പ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു സൗ​ദി​യി​ൽ മ​രി​ച്ച ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി രാ​ജേ​ഷ് ത​ങ്ക​പ്പ​ന്‍റെ (46) മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്പ​തി​നാ​യി​രു​ന്നു ച​ങ്ങ​നാ​ശേ​രി മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് മു​ള​ക്കു​ഴ​ശേ​രി​ൽ രാ​ജേ​ഷ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്നു രാ​വി​ലെ മൃ​ത​ദേ​ഹം എ​ത്തു​മെ​ന്നു സൗ​ദി​യി​ലു​ള്ള രാ​ജേ​ഷി​ന്‍റെ സു​ഹൃ​ത്താ​ണു ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കാ​വാ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ ര​മേ​ശും രാ​ജേ​ഷി​ന്‍റെ ഭാ​ര്യ രേ​ണു​ക​യും സെ​ക്ര​ട്ട​റി​യേ​റ്റി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ഹാ​യം തേ​ടി​യി​രു​ന്നു. ലേ​ബ​ർ വ​കു​പ്പി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​വാ​ൻ എ​ടു​ത്ത കാ​ല​താ​മ​സ​മാ​ണു റി​യാ​ദി​ലെ അ​ൽ​ഹ​സാ​യി​ലെ മൊ​ഹ്സാ​ൻ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടാ​ൻ കാ​ല​താ​മ​സ​മെ​ടു​ത്ത​തെ​ന്നു രാ​ജേ​ഷി​നൊ​പ്പം ജോ​ലിചെ​യ്തി​രു​ന്ന മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി ബ​ന്ധു​ക്ക​ൾ ഇ​ദ്ദേ​ഹ​ത്തെ​യാ​ണ് അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 9.30ഓ​ടെ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന മൃ​ത​ദേ​ഹം ഉ​ച്ച​യോ​ടെ ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും. നാ​ളെ 10നു ​മാ​മ്മൂ​ട്ടി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.