റ​വ.​ഡോ. ആ​ന്‍റ​ണി പെ​രു​മാ​നൂ​ർ എം​എ​സ്ടി ഡ​യ​റ​ക്ട​ർ ജ​ന​റാ​ൾ
റ​വ.​ഡോ. ആ​ന്‍റ​ണി പെ​രു​മാ​നൂ​ർ  എം​എ​സ്ടി ഡ​യ​റ​ക്ട​ർ ജ​ന​റാ​ൾ
Thursday, May 17, 2018 12:09 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ പ്രേ​​ഷി​​ത​​മു​​ന്ന​​ണി​​യാ​​യ സെ​​ന്‍റ് തോ​​മ​​സ് മി​​ഷ​​ന​​റി സ​​മൂ​​ഹ​​ത്തി​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റാ​​ളാ​​യി റ​​വ.​​ഡോ. ആ​​ന്‍റ​​ണി പെ​​രു​​മാ​​നൂ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. എം​​എ​​സ്ടി​​യു​​ടെ കേ​​ന്ദ്ര​​ഭ​​വ​​ന​​മാ​​യ ദീ​​പ്തി​​യി​​ൽ ഇ​​ന്ന​​ലെ സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത പ​​ത്താ​​മ​​ത് ജ​​ന​​റ​​ൽ അ​​സം​​ബ്ലി​​യി​​ലാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

കാ​​ന​​ൻ നി​​യ​​മ​​ത്തി​​ൽ ഡോ​​ക്ട​​റേ​​റ്റു​​ള്ള ഫാ. ​​ആ​​ന്‍റ​​ണി പെ​​രു​​മാ​​നൂ​​ർ വി​​വി​​ധ മേ​​ജ​​ർ സെ​​മി​​നാ​​രി​​ക​​ളി​​ൽ പ​​ഠി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. എം​​എ​​സ്ടി​​ സഭയു​​ടെ താ​​മ​​ര​​ശേ​​രി​​യി​​ലു​​ള്ള സാ​​ന്തോം മൈ​​ന​​ർ സെ​​മി​​നാ​​രി​​യു​​ടെ റെ​​ക്ട​​റാ​​യി സേ​​വ​​നം ചെ​​യ്തു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. പാ​​ലാ രൂ​​പ​​ത​​യി​​ലെ ചെ​​ന്പി​​ളാ​​വ് ഇ​​ട​​വ​​കാം​​ഗ​​മാ​​ണ്. ഫാ. ​​ഫ്രാ​​ൻ​​സി​​സ് കു​​രീ​​ക്ക​​ൽ വൈ​​സ് ഡ​​യ​​റ​​ക്ട​​റാ​​യും ഫാ. ​​തോ​​മ​​സ് കാ​​രാ​​മേ​​ൽ, ഫാ. ​​ജ​​സ്റ്റി​​ൻ വെ​​ട്ടു​​ക​​ല്ലേ​​ൽ, ഫാ. ​​പീ​​റ്റ​​ർ കാ​​വും​​പു​​റം എ​​ന്നി​​വ​​ർ കൗ​​ൺ​​സി​​ലേ​​ഴ്സാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഫാ. ​​കു​​ര്യാ​​ക്കോ​​സ് കു​​ന്നേ​​ൽ ര​​ണ്ടാം ത​​വ​​ണ​​യും ട്ര​​ഷ​​റ​​ർ ആ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

മാ​​ർ ജ​​യിം​​സ് അ​​ത്തി​​ക്ക​​ളം, മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ എ​​ന്നി​​വ​​ര​​ട​​ക്കം 47 പേ​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന ജ​​ന​​റ​​ൽ അ​​സം​​ബ്ലി​​യി​​ൽ എം​​എ​​സ്ടി​​യു​​ടെ വ​​രും​​വ​​ർ​​ഷ​​ത്തി​​ൽ ന​​ട​​ക്കേ​​ണ്ട പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​പ്പ​​റ്റി​​യു​​ള്ള ച​​ർ​​ച്ച​​ക​​ൾ തു​​ട​​രു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.