സ​മ​രംചെയ്ത ഡോക്ടർമാർക്ക് എതിരേ ഡ​യ​സ്നോ​ണ്‍
സ​മ​രംചെയ്ത ഡോക്ടർമാർക്ക് എതിരേ ഡ​യ​സ്നോ​ണ്‍
Saturday, May 19, 2018 1:04 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: സ​​​ർ​​​ക്കാ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ഡ​​​യ​​​സ്നോ​​​ണ്‍ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. കെ​​​ജി​​​എം​​​ഒ​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​പ്ര​​​കാ​​​രം ക​​​ഴി​​​ഞ്ഞ മാ​​​സം 13 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി നാ​​​ലു​​​ദി​​​വ​​​സം സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു ജോ​​​ലി​​​ക്കു ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ഡ​​​യ​​​സ്നോ​​​ണ്‍.

സ​​​മ​​​രം നാ​​​ലു​​​ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് പി​​​ന്നീ​​​ട് ച​​​ർ​​​ച്ചചെ​​​യ്യാ​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ അ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​ത ​വ​​​രാ​​​ത്ത​​​തി​​​നാ​​​ൽ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് ക​​​ഴി​​​ഞ്ഞ മാ​​​സ​​​ത്തെ ശ​​​മ്പ​​​ളം മു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.


ജയിം​​സ് വാ​​​ട്ട​​​പ്പി​​​ള്ളി​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.