പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഇ​ന്നു മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തും
Wednesday, May 23, 2018 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​പ്പ പ​​​നി പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ഇ​​​ന്നു ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തും. പ​​​നി പ​​​ട​​​രു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ന​​​ൽ​​​കും. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കേ​​​ണ്ട ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.