വി​ഷു ബ​മ്പ​ര്‍ ന​റു​ക്കെ​ടു​പ്പ് ഇ​ന്ന്
Wednesday, May 23, 2018 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ വി​​​ഷു ബ​​​മ്പ​​​ര്‍ ന​​​റു​​​ക്കെ​​​ടു​​​പ്പും മ​​​ണ്‍​സൂ​​​ണ്‍ ബ​​​മ്പ​​​ര്‍ (BR-62) ന്‍റെ ടി​​​ക്ക​​​റ്റ് പ്ര​​​കാ​​​ശ​​​ന​​​വും ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.50 ന് ​​​വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ മേ​​​യ​​​ര്‍ വി.​​​കെ. പ്ര​​​ശാ​​​ന്ത് ശ്രീ ​​​ചി​​​ത്രാ ഹോം ​​​ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ക്കും. 150 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള മ​​​ണ്‍​സൂ​​​ണ്‍ ബ​​​മ്പ​​​ര്‍ (BR-62) ഒ​​​ന്നാം സ​​​മ്മാ​​​നം നാ​​​ലു കോ​​​ടി രൂ​​​പ​​​യാ​​​ണ്. അ​​​ഞ്ച് പ​​​ര​​​മ്പ​​​ര​​​ക​​​ളി​​​ലാ​​​യി ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ണ്ട്. ന​​​റു​​​ക്കെ​​​ടു​​​പ്പ് ജൂ​​​ലൈ 18നു ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.