ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ക്കു പ​ക​ര​മു​ള്ള ബി​ല്ലു​ക​ളെ​ല്ലാം പാ​സാ​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം
Thursday, May 24, 2018 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു വേ​​​ണ്ടി മാ​​​ത്ര​​​മാ​​​യി ജൂ​​​ണ്‍ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന നി​​​യമ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള എ​​​ല്ലാ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ​​​ക്കും പ​​​ക​​​ര​​​മു​​​ള്ള ബി​​​ല്ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു പാ​​​സാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭായോ​​​ഗ തീ​​​രു​​​മാ​​​നം.

ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​നു പു​​​റ​​​മേ മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച മ​​​റ്റു ക​​​ര​​​ടു ബി​​​ല്ലു​​​ക​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ടോ​​​യെ​​​ന്ന് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ ദി​​​വ​​​സം ചേ​​​രു​​​ന്ന കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ക്കും. കേ​​​ര​​​ള നെ​​​ൽ​​​വ​​​യ​​​ൽ- ത​​​ണ്ണീ​​​ർ​​​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ, കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള അ​​​ബ്കാ​​​രി നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി, തി​​​രു​​​വി​​​താം​​​കൂ​​​ർ- കൊ​​​ച്ചി ഹി​​​ന്ദു​​​മ​​​ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ൽ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി , സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി,കാ​​ലി​​ക്ക​​ട്ട്സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (സെ​​​ന​​​റ്റി​​​ന്‍റെ​​​യും സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ന്‍റെ​​​യും താ​​​ത്കാ​​​ലി​​​ക ബ​​​ദ​​​ൽ ക്ര​​​മീ​​​ക​​​ര​​​ണം) നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​ത്തി​​രാ​​ജ് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള ജ​​​ല​​​സേ​​​ച​​​ന​​​വും ജ​​​ല​​​സം​​​ര​​​ക്ഷ​​​ണ​​​വും നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, എ.​​​പി.​​​ജെ അ​​​ബ്ദു​​​ൽ​​​ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീഷ​​​ൻ (വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ ചു​​​മ​​​ത​​​ല​​​ക​​​ൾ) നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ​​​രി​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.