സീ​റോ മ​ല​ബാ​ർ സ​ഭ പ്ര​തി​ഭാ​സം​ഗ​മം സ​മാ​പി​ച്ചു
സീ​റോ മ​ല​ബാ​ർ സ​ഭ പ്ര​തി​ഭാ​സം​ഗ​മം സ​മാ​പി​ച്ചു
Saturday, May 26, 2018 2:08 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മം സ​​​മാ​​​പി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് കു​​​ന്ന​​​ത്ത്, ഡ​​​യോ​​​ണ്‍ സ​​​ണ്ണി, കൃ​​​പ സൈ​​​ജു, വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട്, ഫാ. ​​​ഡാ​​​യ് കു​​​ന്ന​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മ​​​ത്തി​​​ലെ മി​​​ക​​​വി​​​നു റി​​​ച്ചാ​​​ർ​​​ഡ് പോ​​​ൾ പൂ​​​വ​​​ൻ (മാ​​​ന​​​ന്ത​​​വാ​​​ടി), സെ​​​ബാ​​​സ്റ്റ്യ​​​ൻ സ്ക​​​റി​​​യ കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ (കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി), തോ​​​മ​​​സ് സെ​​​സി​​​ൽ കൈ​​​നി​​​ക്ക​​​ൽ (കോ​​​ത​​​മം​​​ഗ​​​ലം), എ​​​യ്ഞ്ച്വിൻ പൊ​​​റു​​​ത്തൂ​​​ക്കാ​​​ര​​​ൻ (തൃ​​​ശൂ​​​ർ), ജോ ​​​ഷി​​​ബു ജോ​​​സ​​​ഫ് ക​​​ല്ല​​​ട​​​യി​​​ൽ (താ​​​മ​​​ര​​​ശേ​​​രി), ജാ​​​സ്മി​​​ൻ ജോ​​​സ​​​ഫ് ക​​​ള​​​രി​​​ക്ക​​​ൽ (ച​​​ങ്ങ​​​നാ​​​ശേ​​​രി), ആ​​​ർ​​​ഷ ബി​​​ജു തോ​​​ട്ട​​​ത്തി​​​ൽ (ത​​​ല​​​ശേ​​​രി), കൃ​​​പ സൈ​​​ജു ന​​​ടു​​​പ​​​റ​​​ന്പി​​​ൽ (കോ​​​ട്ട​​​യം), ക്രി​​​സ്റ്റ ക്ലാ​​​ര ജേ​​​ക്ക​​​ബ് പ​​​ക​​​ലോ​​​മ​​​റ്റം (കോ​​​ത​​​മം​​​ഗ​​​ലം), റോ​​​സ്മി​​​യ ജോ​​​യ് ആ​​​ക്ക​​​ന​​​ത്ത് (എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി) എ​​​ന്നി​​​വ​​​ർ പ്ര​​​തി​​​ഭ​​​ക​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.


സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ ഏ​​​ഴാം ക്ലാ​​​സി​​​ൽ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രി​​​ൽ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ക്ലാ​​​സു​​​ക​​​ൾ, പു​​​ക്കാ​​​ട്ടു​​​പ​​​ടി മ​​​ദ​​​ർ തെ​​​രേ​​​സ ഹോ​​​മി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം, ബൈ​​​ബി​​​ൾ ക്വി​​​സ്, ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, ഗ്രൂ​​​പ്പ് ച​​​ർ​​​ച്ച​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.