ആ​ദ്യ ആ​യി​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാർ​ഥി​ക​ൾ മ​ല​പ്പു​റ​ത്തുനി​ന്ന്
Thursday, June 21, 2018 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ആ​​​ദ്യ 1000 ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ടം നേ​​​ടി​​​യ​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ നി​​​ന്ന്- 170 പേ​​ർ. തൊ​​​ട്ടു​​​പി​​​ന്നി​​​ൽ കോ​​​ഴി​​​ക്കോ​​​ടാ​​​ണ്.

142 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ഴി​​​ക്കോ​​​ട്ടു നി​​​ന്നു പ​​​ട്ടി​​​ക​​​യി​​​ൽ സ്ഥാ​​​നം നേ​​​ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-101, കൊ​​​ല്ലം-87, പ​​​ത്ത​​​നം​​​തി​​​ട്ട-17, ആ​​​ല​​​പ്പു​​​ഴ-50, കോ​​​ട്ട​​​യം-76, ഇ​​​ടു​​​ക്കി-19, എ​​​റ​​​ണാ​​​കു​​​ളം-99, തൃ​​​ശൂ​​​ർ-72, പാ​​​ല​​​ക്കാ​​​ട്-52, വ​​​യ​​​നാ​​​ട്-16, ക​​​ണ്ണൂ​​​ർ-69, കാ​​​സ​​​ർ​​​കോ​​​ട്-15 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നും ആ​​​ദ്യ ആ​​​യി​​​ര​​​ത്തി​​​ൽ ഇ​​​ടം നേ​​​ടി​​​യ​​​ത്. ആ​​​ദ്യ നൂ​​​റു റാ​​​ങ്കി​​​ൽ 51 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 49 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ഇ​​​ടം​​പി​​​ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.