തി​രു​വി​താം​കൂ​ർ-​കൊ​ച്ചി ഹി​ന്ദു​മ​ത സ്ഥാ​പ​ന​ങ്ങ​ൾ (​ഭേ​ദ​ഗ​തി) ബി​ൽ പാ​സാ​ക്കി
Thursday, June 21, 2018 1:37 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ ക്ഷേ​​ത്ര​​ങ്ങ​​ളു​​ടെ ന​​ഷ്ട​​പ്പെ​​ട്ട ഭൂ​​മി​​ക​​ൾ തി​​രി​​ച്ചു പി​​ടി​​ക്കാ​​നു​​ള്ള ലാ​​ൻ​​ഡ് ട്രി​​ബ്യൂ​​ണ​​ൽ കൊ​​ണ്ടു​​വ​​രാ​​നു​​ള്ള നി​​യ​​മം അ​​ടു​​ത്ത നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്ന് ദേ​​വ​​സ്വം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ.

ലാ​​ൻ​​ഡ് ട്രി​​ബ്യൂ​​ണ​​ലി​​ന്‍റെ ക​​ര​​ട് ബി​​ൽ നി​​യ​​മ​​വ​​കു​​പ്പ് ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. മ​​ന്ത്രി​​സ​​ഭ​​യു​​ടെ അ​​നു​​മ​​തി കൂ​​ടി ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്കാ​​യി​​രി​​ക്കും ബി​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ക. ഇ​​തോ​​ടൊ​​പ്പം മ​​ല​​ബാ​​ർ ദേ​​വ​​സ്വം ഭേ​​ദ​​ഗ​​തി ബി​​ല്ലും അ​​ടു​​ത്ത സ​​മ്മേ​​ള​​ന കാ​​ല​​യ​​ള​​വി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. നി​​യ​​മ​​സ​​ഭ​​യി​​ൽ തി​​രു​​വി​​താം​​കൂ​​ർ​​കൊ​​ച്ചി ഹി​​ന്ദു​​മ​​ത സ്ഥാ​​പ​​ന​​ങ്ങ​​ൾ ഭേ​​ദ​​ഗ​​തി ബി​​ല്ലി​​ൻ​​മേ​​ലു​​ള്ള ച​​ർ​​ച്ച​​യ്ക്കു മ​​റു​​പ​​ടി പ​​റു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.