ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി
ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി
Thursday, June 21, 2018 1:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ മു​​​റി​​​ച്ചു​​​മാ​​​റ്റു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

സേ​​​ലം അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ മു​​​റി​​​ച്ചു നീ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ലെ പ​​​രാ​​​തി ഗൗ​​​ര​​​വ​​​മാ​​​യി ക​​​ണ്ട് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു കെ. ​​​ബാ​​​ബു​​​വി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​വേ അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.