സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ/​ഡെ​ന്‍റ​ൽ പ്ര​വേ​ശ​നം: എ​ൻആ​ർ​ഐ ക്വോ​ട്ട രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യം നീട്ടി
Friday, June 22, 2018 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ 15 ശ​​​ത​​​മാ​​​നം എ​​​ൻ​​​ആ​​​ർ​​​ഐ ക്വോ​​​ട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ/​​​രേ​​​ഖ​​​ക​​​ളു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി ഇ​​​ന്ന് രാ​​​ത്രി എ​​​ട്ടു വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ (കേ​​​പ്പ്) കീ​​​ഴി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വോ​​​ട്ട സീ​​​റ്റി​​​ൽ പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് 25 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​ൻ​​​പാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​രു​​​ടെ കാ​​​ര്യാ​​​ല​​​യം, അ​​​ഞ്ചാം നി​​​ല ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡ് ബി​​​ൽ​​​ഡിം​​​ഗ്, ശാ​​​ന്തി​​​ന​​​ഗ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ എ​​​ത്തി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.