കു​ള​ന്പു​രോ​ഗം: പ്ര​തി​വ​ര്‍​ഷ ന​ഷ്ടം 4,300 കോ​ടി രൂ​പ
Friday, June 22, 2018 2:19 AM IST
കോ​​​ഴി​​​ക്കോ​​​ട് : കു​​​ള​​​ന്പു​​​രോ​​​ഗ​​​ത്തെ തു​​​ട​​​ര്‍​ന്ന് രാ​​​ജ്യ​​​ത്തി​​​നു പ്ര​​​തി​​​വ​​​ര്‍​ഷ​​​മു​​​ണ്ടാ​​​വു​​​ന്ന​​​ത് 4,300 കോ​​​ടി രൂ​​​പ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക ന​​​ഷ്ട​​​മെ​​​ന്നു മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ​​​വ​​​കു​​​പ്പ്. പ​​​ശു​​​ക്ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും പാ​​​ലു​​​ല്‍​പാ​​​ദ​​​ന​​​ത്തി​​​ലും ലോ​​​ക​​​ത്തു​​ത​​​ന്നെ ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്തു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ കാ​​​ലി​​​സ​​​മ്പ​​​ത്തി​​​ന് ഏ​​​റ്റ​​​വും വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​ണു കു​​​ള​​​ന്പു​​​രോ​​​ഗം. പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ് മാ​​​ത്ര​​​മാ​​ണു രോ​​​ഗം നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള പ്രാ​​​യോ​​​ഗി​​​ക പോം​​​വ​​​ഴി. ക​​​ര്‍​ഷ​​​ക​​​ര്‍​ക്കും അ​​​തു​​​വ​​​ഴി രാ​​​ജ്യ​​​ത്തി​​​നും ഉ​​​ണ്ടാ​​​വു​​​ന്ന ക​​​ന​​​ത്ത ന​​​ഷ്ടം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 2004 മു​​​ത​​​ല്‍ കു​​​ള​​​ന്പു​​​രോ​​​ഗ പ്ര​​​തി​​​രോ​​​ധ കു​​​ത്തി​​​വ​​​യ്പ്പ് കാ​​​മ്പ​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.