അങ്കണവാടി ജീ​വ​ന​ക്കാ​ർ​ക്കു പു​തി​യ യൂ​ണി​ഫോം
Saturday, June 23, 2018 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ആം​​​ഗ​​​ൻ​​​വാ​​​ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു പു​​​തി​​​യ യൂ​​​ണി​​​ഫോം സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ക​​​രാ​​​റാ​​​യെ​​​ന്നു മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. സം​​​സ്ഥാ​​​ന​​​ത്തെ 33115 അങ്കണ​​​വാ​​​ടി വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ​​​ക്കും 32986 ഹെ​​​ൽ​​​പ​​​ർ​​​മാ​​​ർ​​​ക്കും ഒ​​​രു യൂ​​​ണി​​​ഫോ​​​മി​​​ന് 300 രൂ​​​പ നി​​​ര​​​ക്കി​​​ൽ ര​​​ണ്ടു സെ​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​താ​​​ണു പ​​​ദ്ധ​​​തി.

3,96,60,600 രൂ​​​പ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യ്ക്കാ​​​യി നീ​​​ക്കി വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഓ​​​വ​​​ർ​​​കോ​​​ട്ട് മാ​​​റ്റി​​​യാ​​​ണ് പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത സാ​​​രി യൂ​​​ണി​​​ഫോ​​​മാ​​​ക്കി​​​യ​​​ത്. അങ്കണവാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ത്തി അ​​​തി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഡി​​​സൈ​​​നാ​​​ണു യൂ​​​ണി​​​ഫോ​​​മി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.