സ്വാ​മി ആ​തു​ര​ദാ​സ് അ​വാ​ർ​ഡ് ഡോ. ​സു​ശാ​ന്തി​ന്
സ്വാ​മി ആ​തു​ര​ദാ​സ്  അ​വാ​ർ​ഡ്  ഡോ. ​സു​ശാ​ന്തി​ന്
Friday, July 13, 2018 12:11 AM IST
കോ​​ട്ട​​യം: ആ​​തു​​രാ​​ശ്ര​​മം മ​​ഠാ​​ധി​​പ​​തി​​യും കു​​റി​​ച്ചി ആ​​തു​​രാ​​ശ്ര​​മം എ​​ൻ​​എ​​സ്എ​​സ് ഹോ​​മി​​യോ​​പ്പ​​തി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന്‍റെ സ്ഥാ​​പ​​ക​​നു​​മാ​​യി​​രു​​ന്ന സ്വാ​​മി ആ​​തു​​ര​​ദാ​​സി​​ന്‍റെ പേ​​രി​​ൽ കേ​​ര​​ള ഹോ​​മി​​യോ ശാ​​സ്ത്ര​​വേ​​ദി ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള അ​​വാ​​ർ​​ഡ് ഡോ. ​​സു​​ശാ​​ന്ത് സി. ​​ചെ​​മ്മ​​നാ​​ട്ടി​​ൽ അ​​ർ​​ഹ​​നാ​​യി. കോ​​ഴി​​ക്കോ​​ട് രാ​​മ​​നാ​​ട്ടു​​ക​​ര മി​​ൻ​​ഹാ​​ൻ​​സ് ഹോ​​മി​​യോ​​പ്പ​​തി ഡ​​യ​​റ​​ക്‌​​ട​​ർ ആ​​ണ് ഡോ. ​​സു​​ശാ​​ന്ത്. 21000 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും ശി​​ല്പ​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്.


സൗ​​ജ​​ന്യ ചി​​കി​​ത്സ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​തു​​ര​​സേ​​വ​​ന​​രം​​ഗ​​ത്തെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് അ​​വാ​​ർ​​ഡ്. ഓ​​ഗ​​സ്റ്റ് 19 നു ​​കോ​​ഴി​​ക്കോ​​ട് മാ​​വൂ​​ർ റോ​​ഡി​​ലു​​ള്ള എ​​മ​​റാ​​ൾ​​ഡ് ഹോ​​ട്ട​​ലി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.