സ​ർ​ക്കാ​ർ ഒ​ത്തു​ക​ളി​ക്കു​ന്നു: കെഎസ്‌യു
Sunday, July 15, 2018 12:55 AM IST
കൊ​​​ച്ചി: മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി അ​​​ഭി​​​മ​​​ന്യു​​വി​​നെ വ​​​ധി​​ച്ച കേ​​​സി​​​ൽ സ​​​ർ​​​ക്കാ​​​രും എ​​​സ്ഡി​​​പി​​​ഐ​​​യും ത​​​മ്മി​​​ൽ ഒ​​​ത്തു​​​ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു കെ​​എ​​സ് യു ​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം.​ അ​​​ഭി​​​ജി​​​ത്ത് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സം​​​ഭ​​​വം ന​​​ട​​​ന്നു 13 ദി​​​വ​​​സം പി​​​ന്നി​​​ട്ടി​​ട്ടും കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ നേ​​​രി​​​ട്ടു പ​​​ങ്കു​​​ള്ള ഒ​​​രാ​​​ളെ​​​പ്പോ​​​ലും പോ​​​ലീ​​​സി​​​നു പി​​​ടി​​​കൂ​​​ടാ​​​ൻ സാ​​​ധി​​​ക്കാ​​ത്ത ​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​സ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ, എ​​​ൻ​​​ഐ​​​എ പോ​​​ലു​​​ള്ള ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഏ​​​ൽ​​​പി​​​ക്ക​​ണം.

കാ​​​ന്പ​​​സു​​​ക​​​ളി​​​ലേ​​​ക്കു വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ൾ ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത് എ​​​സ്എ​​​ഫ്ഐ​​​യു​​​ടെ ഏ​​​ക​​​സം​​​ഘ​​​ട​​​നാ ശൈ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണെ​​ന്നും അ​​ഭി​​ജി​​ത്ത് പ​​റ​​ഞ്ഞു. എ​​​സ്എ​​​ഫ്ഐ​​​യു​​​ടെ അ​​​ക്ര​​​മ​​​രാ​​​ഷ്‌ട്രീ​​​യം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, കാ​​​ന്പ​​​സി​​​ന​​​ക​​​ത്തു വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളെ നി​​​രോ​​​ധി​​​ക്കു​​​ക, സ​​​ർ​​​ക്കാ​​​ർ-​​എ​​​സ്ഡി​​​പി​​​ഐ കൂ​​​ട്ടു​​​കെ​​​ട്ട് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച് കെ​​എ​​സ്‌യു ​​ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ന് മു​​​ന്നി​​​ൽ നാ​​​ളെ രാ​​​വി​​​ലെ മു​​​ത​​​ൽ ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.