ട്രെ​യി​ൻ നി​യ​ന്ത്ര​ണം നീ​ക്കി; പാ​​ല​​ങ്ങ​​ളി​​ൽ വേ​​ഗ​നി​​യ​​ന്ത്ര​​ണം
ട്രെ​യി​ൻ നി​യ​ന്ത്ര​ണം നീ​ക്കി; പാ​​ല​​ങ്ങ​​ളി​​ൽ വേ​​ഗ​നി​​യ​​ന്ത്ര​​ണം
Thursday, July 19, 2018 2:02 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ട്ട​​യം വ​​ഴി​​യു​​ള്ള ട്രെ​​യി​​ൻ ഗ​​താ​​ഗ​​ത​​ത്തി​​ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന നി​​യ​​ന്ത്ര​​ണം നീ​​ക്കി. പാ​​ല​​ങ്ങ​​ളി​​ൽ വേ​​ഗനി​​യ​​ന്ത്ര​​ണം പാ​​ലി​​ക്കു​​ക മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ ചെ​​യ്യു​​ന്ന​​തെ​​ന്നു റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. പാ​​ല​​ങ്ങ​​ളി​​ലെ വേ​​ഗം മ​​ണി​​ക്കൂ​​റി​​ൽ 20 കി​​ലോ​​മീ​​റ്റ​​റാ​​യി കു​​റ​​ച്ച​ത് ഇ​​ന്നും തു​​ട​​രും. ഇ​​ന്ന​​ലെ പ​​ത്തു ട്രെ​​യി​​നു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ര​​ണ്ടെ​​ണ്ണം ഭാ​​ഗി​​ക​​മാ​​യും റ​​ദ്ദാ​​ക്കി. പ​​ത്തു ട്രെ​​യി​​നു​​ക​​ൾ മ​​ണി​​ക്കൂ​​റു​​ക​​ൾ വൈ​​കി​​യാ​​ണോ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.