ഏഴാച്ചേരിക്കും സജിൽ ശ്രീധറിനും തിരുനല്ലൂർ കരുണാകരൻ അവാർഡ്
ഏഴാച്ചേരിക്കും  സജിൽ ശ്രീധറിനും  തിരുനല്ലൂർ കരുണാകരൻ അവാർഡ്
Friday, July 20, 2018 1:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷ​​​ത്തെ തി​​​രു​​​ന​​​ല്ലൂ​​​ർ ക​​​രു​​​ണാ​​​ക​​​ര​​​ൻ സാ​​​ഹി​​​ത്യ പു​​​ര​​​സ്കാ​​​രം ക​​​വി ഏ​​​ഴാ​​​ച്ചേ​​​രി രാ​​​മ​​​ച​​​ന്ദ്ര​​​നും സ​​​ജി​​​ൽ ശ്രീ​​​ധ​​​റി​​​നും. പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.

ബാ​​​ബി​​​ലോ​​​ൺ ഗി​​​ത്താ​​​ർ എ​​​ന്ന കാ​​​വ്യ​​​കൃ​​​തി​​​യെ മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് ഏഴാച്ചേരി രാമചന്ദ്രന് അ​​​വാ​​​ർ​​​ഡ്.സാഹിത്യ പ്രവർത്ത ക സഹകരണ സംഘം പ്രസിഡ ന്‍റാണ് ഏഴാച്ചേരി രാമചന്ദ്രൻ.

തി​​​രു​​​ന​​​ല്ലൂ​​​രി​​​ന്‍റെ കാ​​​വ്യ​​​ദ​​​ർ​​​ശ​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​മാ​​​ണ് സ​​​ജി​​​ൽ ശ്രീ​​​ധ​​​റി​​​നെ പു​​​ര​​​സ്കാ​​​രാ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ സ​​​ജി​​​ൽ ശ്രീ​​​ധ​​​ര​​​ൻ വി​​​വി​​​ധ സാ​​​ഹി​​​ത്യ​​​ശാ​​​ഖ​​​ക​​​ളി​​​ലാ​​​യി ഇ​​​രു​​​പ​​​തി​​​ലേ​​​റെ കൃ​​​തി​​​ക​​​ൾ ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.