വാ​ട്ട​ര്‍ അ​ഥോ​റി​റ്റി 24 മ​ണിക്കൂ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു
Saturday, August 18, 2018 11:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ലും പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും കു​​​ടി​​​വെ​​​ള്ള​​​മെ​​​ത്തി​​​ക്കാ​​​ന്‍ കേ​​​ര​​​ള വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി 24 മ​​​ണി​​​ക്കൂ​​​ര്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​തു​​​റ​​​ന്നു. 8281616255, 8281616256, 8281616257,18004255313, 8289940616, എ​​​ന്നി​​​വ​​​യാ​​​ണ് വെ​​​ള്ള​​​യ​​​മ്പ​​​ലം വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി ആ​​​സ്ഥാ​​​ന​​​ത്തെ ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​ന​​​മ്പ​​​റു​​​ക​​​ള്‍. 9495998258 എ​​​ന്ന വാ​​​ട്‌​​​സാ​​​പ്പ് ന​​​മ്പ​​​രും പ്ര​​​വ​​​ര്‍​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് ചീ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​രു​​​ടെ ഓ​​​ഫീ​​​സി​​​ലും എ​​​ല്ലാ ജി​​​ല്ലാ സ​​​ര്‍​ക്കി​​​ള്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മു​​​ക​​​ള്‍ തു​​​റ​​​ന്നു. 8547638230 (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), 0484 2361369 (കൊ​​​ച്ചി), 8281597985 (കോ​​​ഴി​​​ക്കോ​​​ട്) എ​​​ന്നി​​​വ​​​യാ​​​ണു ചീ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ക​​​ണ്‍​ട്രോ​​​ള്‍ റൂം ​​​ന​​​മ്പ​​​റു​​​ക​​​ള്‍.

ജ​​​ല​​​ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ജി​​​ല്ലാ​​​ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​യും ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ച്ച് കു​​​ടി​​​വെ​​​ള്ള​​​മെ​​​ത്തി​​​ക്കാ​​​ന്‍ അ​​​ഥോ​​​റി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ കൂ​​​ടി അം​​​ഗ​​​ങ്ങ​​​ളാ​​​യ ജ​​​ല​​​സം​​​ഘ​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കും. ഇ​​​തി​​​നാ​​​യി എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രു​​​ടെ മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​രു​​​ക​​​ള്‍: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-9447797878, കൊ​​​ല്ലം-8547638018, പ​​​ത്ത​​​നം​​​തി​​​ട്ട-8547638027, ആ​​​ല​​​പ്പു​​​ഴ-8547638043, കോ​​​ട്ട​​​യം-8547638029, ഇ​​​ടു​​​ക്കി-8547638451, എ​​​റ​​​ണാ​​​കു​​​ളം-9496044422, തൃ​​​ശൂ​​​ര്‍-8547638071, പാ​​​ല​​​ക്കാ​​​ട് 8547638023, മ​​​ല​​​പ്പു​​​റം-8547638062, കോ​​​ഴി​​​ക്കോ​​​ട് 8547638024, വ​​​യ​​​നാ​​​ട് 8547638058, ക​​​ണ്ണൂ​​​ര്‍ 8547638025, കാ​​​സ​​​ര്‍​ഗോ​​​ഡ് 8547638039.


എ​​​ത്തി​​​പ്പെ​​​ടാ​​​ന്‍ ക​​​ഴി​​​യു​​​ന്ന എ​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും കു​​​ടി​​​വെ​​​ള്ള​​​മെ​​​ത്തി​​​ക്കാ​​​ന്‍ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ടാ​​​ങ്ക​​​ര്‍ ലോ​​​റി​​​ക്കോ മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കോ ചെ​​​ന്നെ​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ വ​​​ഞ്ചി, ബോ​​​ട്ട് മാ​​​ര്‍​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ കു​​​ടി​​​വെ​​​ള്ള​​​മെ​​​ത്തി​​​ക്കാ​​​നും ശ്ര​​​മി​​​ക്കും. ജ​​​ല​​​വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​യൊ​​​തു​​​ക്കാ​​​തെ കേ​​​ര​​​ള​​​മാ​​​കെ കു​​​ടി​​​വെ​​​ള്ള​​​മെ​​​ത്തി​​​ക്കാ​​​നു​​​ള്ള ദൗ​​​ത്യ​​​മാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്ന് വാ​​​ട്ട​​​ര്‍ അ​​​ഥോ​​​റി​​​റ്റി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

പ്ര​​​ള​​​യ​​​ജ​​​ലം താ​​​ഴു​​​ന്ന​​​തോ​​​ടു​​​കൂ​​​ടി പ്ര​​​വ​​​ര്‍​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ര്‍​ത്ത​​​നം പൂ​​​ര്‍​ണ​​​തോ​​​തി​​​ല്‍ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.