പ്രളയസാഹചര്യം നിരീക്ഷിച്ചുവരികയാണെന്നു മോദി
പ്രളയസാഹചര്യം നിരീക്ഷിച്ചുവരികയാണെന്നു മോദി
Saturday, August 18, 2018 11:01 PM IST
കൊ​ച്ചി: കേ​​ന്ദ്രം കേ​​ര​​ള​​ത്തി​​ലെ പ്ര​​ള​​യ​സാ​​ഹ​​ച​​ര്യം സൂ​​ക്ഷ്മ​നി​​രീ​​ക്ഷ​​ണം ന​​ട​​ത്തു​​ക​​യാ​​ണെ​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി. കൊ​ച്ചി​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​​ല്ലാ സ​​ഹാ​​യ​​വും കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഉ​​റ​​പ്പാ​​ക്കും.

അ​​നി​​ത​​ര​​സാ​​ധാ​​ര​​ണ​​മാ​​യ സാ​​ഹ​​ച​​ര്യം നേ​​രി​​ടു​​ന്ന​​തി​​നാ​​യി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന​​ട​​ത്തി​​വ​​രു​​ന്ന ശ്ര​​മ​​ങ്ങ​​ളെ പ്ര​​ധാ​​ന​​മ​​ന്ത്രി ശ്ലാ​​ഘി​​ച്ചു. വെ​​ള്ള​​ത്തി​​നു ന​​ടു​​വി​​ൽ ഒ​​റ്റ​​പ്പെ​​ട്ടു​​പോ​​യ​​വ​​രെ ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ​​രി​​ഗ​​ണ​​ന ന​​ൽ​​കേ​​ണ്ട​​ത്.


മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഓ​​രോ സ​​മ​​യ​​വും സാ​​ഹ​​ച​​ര്യം മ​​ന​​സി​​ലാ​​ക്കു​​ന്നു​​ണ്ട്. വി​​ല​​പ്പെ​​ട്ട നി​​ര​​വ​​ധി ജീ​​വ​​നു​ക​ളും വ​​സ്തു​​വ​​ക​​ക​ളും ന​​ഷ്ട​​മാ​​യ പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ത്യ​​ന്ത​ദുഃ​​ഖം പ്ര​​ക​​ടി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.