ചങ്ങനാശേരിയിൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് 25 ബോ​ട്ടു​ക​ൾ കൂടി
Monday, August 20, 2018 12:36 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു ചാ​​സി​​ന്‍റെ​​യും റേ​​ഡി​​യോ മീ​​ഡി​​യ വി​​ല്ലേ​​ജി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ 25 ബോ​​ട്ടു​​ക​​ൾ സ​​ജ്ജ​​മാ​​യി. ആ​​ല​​പ്പു​​ഴ, കൊ​​ല്ലം രൂ​​പ​​ത​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ബോ​​ട്ടു​​ക​​ളാ​​ണ് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

സേ​വ​ന​ത്തി​നു വി​ളി​ക്കു​ക: ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ(9961077388), ഫാ.​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ൽ(9455211827), ഫാ.​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ(9447432531), ഫാ.​​റോ​​ബി ത​​ല​​ച്ചെ​​ല്ലൂ​​ർ(9495230100), ഫാ.​​ഏ​​ബ്ര​​ഹാം ത​​യ്യി​​ൽ (9446173320), ഫാ.​​ജോ​​ണ്‍ മ​​ണ​​ക്കു​​ന്നേ​​ൽ(9447661021), ഫാ.​​ടി​​ജോ പു​​തു​​പ്പ​​റ​​ന്പി​​ൽ(9447494471), ത​​ങ്ക​​ച്ച​​ൻ എ​​ട​​ത്വ(9447597157), ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി(9447564836).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.