അ​വ​സാ​ന ആളെയും ര​ക്ഷി​ക്കുംവരെ ര​ക്ഷാപ്ര​വ​ർ​ത്ത​നം: മുഖ്യമന്ത്രി
അ​വ​സാ​ന ആളെയും  ര​ക്ഷി​ക്കുംവരെ  ര​ക്ഷാപ്ര​വ​ർ​ത്ത​നം:  മുഖ്യമന്ത്രി
Tuesday, August 21, 2018 1:29 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന അ​​വ​​സാ​​ന ആ​​ളെ​​യും ര​​ക്ഷി​​ച്ച​ശേ​​ഷം ര​​ക്ഷാ പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യു​​ള്ളു​വെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന​​വ​​ർ​​ക്കു ഭ​​ക്ഷ​​ണം എ​​ത്തി​​ക്കാ​​നു​​ള്ള ശ്ര​​മം തു​​ട​​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.


ഇ​​ന്ന​​ലെ ആ​​റു മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. സം​​സ്ഥാ​​ന​​ത്തെ 3274 ദു​​രി​​താ​​ശ്വാ​​സ ക്യാ​മ്പു​​ക​​ളി​​ലാ​​യി 10.28 ല​​ക്ഷം പേ​​രാ​​ണു ക​​ഴി​​യു​​ന്ന​​ത്. ഇ​​തി​​ൽ 1.04 ല​​ക്ഷം 12 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ളാ​​ണെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.