നാ​ലു ദി​വ​സ​ം ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ല
നാ​ലു ദി​വ​സ​ം ശ​ക്ത​മാ​യ  മ​ഴ​യ്ക്കു  സാ​ധ്യ​ത​യി​ല്ല
Tuesday, August 21, 2018 1:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ടു​​​ത്ത നാ​​​ലു ദി​​​വ​​​സ​​​ത്തേ​​​ക്കു ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​ർ​​​ന്ന ക​​​ന​​​ത്ത പേ​​​മാ​​​രി​​​ക്കു ശേ​​​ഷം കേ​​​ര​​​ള​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ഇ​​​പ്പോ​​​ൾ തെ​​​ളി​​​ഞ്ഞ ആ​​​കാ​​​ശ​​​മാ​​​ണു​​​ള്ള​​​ത്. കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് സാ​​​ധ​​​ാര​​​ണ രീ​​​തി​​​യി​​​ൽ കി​​​ട്ടു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള മ​​​ഴ മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​വു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.


ഇ​​​ന്ന​​​ലെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്ത​​​ത് മൂ​​​ന്നാ​​​റി​​​ലാ​​​ണ്; ആ​​​റു സെ​​​ന്‍റിമീ​​​റ്റ​​​ർ. അ​​​തേ​​​സ​​​മ​​​യം, കേ​​​ര​​​ള​​​തീ​​​ര​​​ത്ത് വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ദി​​​ശ​​​യി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 60 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത്തി​​​ൽ കാ​​​റ്റു വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മീ​​​ൻ​​​പി​​​ടിത്ത​​​ക്കാ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.