പ്ര​ള​യ​ക്കെ​ടു​തി ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കണം
Wednesday, August 22, 2018 12:01 AM IST
കൊ​​​ച്ചി: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ദേ​​​ശീ​​​യ​​ദു​​​ര​​​ന്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു യു​​​വ​​​ജ​​​ന​​​പ​​​ക്ഷം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​വ​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി യു​​​ണൈ​​​റ്റെ​​​ഡ് നേ​​​ഷ​​​ൻ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ഒ​​​രു​​​മി​​​ച്ച് പ്ര​​​യ​​​ത്നി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള യു​​​വ​​​ജ​​​ന​​​പ​​​ക്ഷം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ഷൈ​​​ജോ ഹ​​​സ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഷോ​​​ണ്‍ ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ സ​​​ച്ചി​​​ൻ ജെ​​​യിം​​​സ്, ലെ​​​ൽ​​​സ് വ​​​ലി​​​യ​​​കു​​​ന്നേ​​​ൽ, പ്ര​​​വീ​​​ണ്‍ രാ​​​മ​​​ച​​​ന്ദ്ര​​​ൻ, അ​​​നി​​​ൽ​​​കു​​​മാ​​​ർ , എ​​​ബി ജോ​​​ർ​​​ജ്, പ്ര​​​വീ​​​ണ്‍ ഉ​​​ള്ളാ​​​ട്ട്, ബൈ​​​ജു മ​​​ണ്ഡ​​​പം, അ​​​ക്ഷ​​​യ നാ​​​യ​​​ർ, വി.​​​പി. താ​​​ഹി​​​ർ, മാ​​​ത്യൂ​​​സ് ജോ​​​ർ​​​ജ്, റെ​​​നീ​​​ഷ് ചൂ​​​ണ്ടാ​​​ശേ​​​രി, റി​​​ജോ വാ​​​ള​​​ന്ത​​​റ, എ​​​ൽ​​​ദോ​​​സ് ഓ​​​ലി​​​ക്ക​​​ൻ, സു​​​രേ​​​ഷ് പ​​​ടി​​​യൂ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.