എ​ൻ​ഐ​പി​എം ശിൽപശാല നടത്തി
എ​ൻ​ഐ​പി​എം ശിൽപശാല  നടത്തി
Monday, March 18, 2024 1:14 AM IST
കോ​​ട്ട​​യം: നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് പ​​ഴ്സ​​ണൽ മാ​​നേ​​ജ്മെ​​ന്‍റ് (എ​​ൻ​​ഐ​​പി​​എം) കോ​​ട്ട​​യം ഗ്രൂ​​പ്പ് ലീ​​ഗ​​ൽ സ്കാ​​ൻ ശി​​ൽ​​പ​​ശാ​​ല ന​​ട​​ത്തി. ഫാ​​ക്ട​​റീ​​സ് ആ​​ൻ​​ഡ് ബോ​​യ്‌​​ലേ​​ഴ്സ് ഡ​​യ​​റ​​ക്ട​​ർ പി. ​​പ്ര​​മോ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പു​​തു​​ക്കി​​യ തൊ​​ഴി​​ൽ നി​​യ​​മ​​ങ്ങ​​ൾ, ത​​ർ​​ക്ക പ​​രി​​ഹാ​​ര​​ങ്ങ​​ൾ, ഇ​​എ​​സ്ഐ, പി​എ​​ഫ്, ഷോ​​പ്സ് ആ​​ൻ​​ഡ് കൊ​മേ​ഴ്‌​സ്യ​ല്‍ എ​​സ്റ്റാ​​ബ്ലി​​ഷ്മെ​​ന്‍റ് ആ​​ക്ടു​​ക​​ൾ തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ വ​​ർ​​ക്കി​​ച്ച​​ൻ പേ​​ട്ട, സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ശ്യാം ​​പ​​ദ്മ​​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് ‌നേ​​തൃ​​ത്വം ന​​ൽ​​കി. പ്രൊ​​വി​​ഡ​​ന്‍റ് ഫ​ണ്ട് ക​​മ്മീ​​ഷ്ണ​​ർ പി.​​ആ​​ർ. ശ്രീ​​ചി​​ത്ത്, ഗി​​രി​​ദീ​​പം ബി​​സി​​ന​​സ് സ്കൂ​​ൾ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജ​​സ്റ്റി​​ൻ തോ​​മ​​സ്, എ​​ൻ​​ഐ​​പി​​എം ചെ​​യ​​ർ​​മാ​​ൻ പി. ​​കു​​ര്യാ​​ക്കോ​​സ് ജേ​​ക്ക​​ബ്, സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് വ​​ർ​​ഗീ​​സ്, പ്രോ​​ഗ്രാം കോ-​​ഓർ​​ഡി​​നേ​​റ്റ​​ർ ജി​​ജോ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.