അ​ഡ്വ. പി.​ജി. മ​നു​വി​നെ​തി​രായ കേസ്: കുറ്റപത്രം ഈ​യാ​ഴ്ച
അ​ഡ്വ. പി.​ജി. മ​നു​വി​നെ​തി​രായ കേസ്: കുറ്റപത്രം ഈ​യാ​ഴ്ച
Tuesday, March 19, 2024 1:54 AM IST
കൊ​​​​ച്ചി: ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തി അ​​​​ഡ്വ. പി.​​​​ജി. മ​​​​നു​​​​വി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണം അ​​​​വ​​​​സാ​​​​നഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ര്‍​ട്ട് ഈ​​​യാ​​​​ഴ്ച കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​മെ​​​​ന്നും പോ​​​​ലീ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

മ​​​​നു ന​​​​ല്‍​കി​​​​യ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ലാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ചോ​​​​റ്റാ​​​​നി​​​​ക്ക​​​​ര പോ​​​​ലീ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ല്‍ മ​​​​നു ന​​​​ല്‍​കി​​​​യ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ഹൈ​​​​ക്കോ​​​​ട​​​​തി ഈ ​​​​മാ​​​​സം 21 ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.


മു​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ കൂ​​​​ടി​​​​യാ​​​​യ മ​​​​നു​​​​വി​​​​ന്‍റെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ജ​​​​സ്റ്റീ​​​​സ് സോ​​​​ഫി തോ​​​​മ​​​​സാ​​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി​​​​യെ​​​​ത്തി​​​​യ യു​​​​വ​​​​തി​​​​യെ ലൈം​​​​ഗി​​​​ക അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​ക്കി​​​​യെ​​​​ന്നാ​​​​ണ് കേ​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.